മ്യാ​ന്‍​മ​റില്‍ ഓം​ഗ് സാ​ന്‍ സൂ​ചി​ക്ക് നാ​ല് വ​ര്‍​ഷ​ത്തെ ത​ട​വ് ശിക്ഷ

Published on 06 December, 2021
മ്യാ​ന്‍​മ​റില്‍  ഓം​ഗ് സാ​ന്‍ സൂ​ചി​ക്ക് നാ​ല് വ​ര്‍​ഷ​ത്തെ ത​ട​വ് ശിക്ഷ
നയ്പിഡോ: മ്യാ​ന്‍​മ​റി​ലെ ജ​ന​കീ​യ നേ​താ​വ് ഓം​ഗ് സാ​ന്‍ സൂ​ചി​ക്ക് നാ​ല് വ​ര്‍​ഷ​ത്തെ ത​ട​വ് ശിക്ഷ . പ​ട്ടാ​ള നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കോ​ട​തിയാണ് ശിക്ഷ വിധിച്ചത് .

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ചു​വെ​ന്നും പ​ട്ടാ​ള​ത്തി​നെ​തി​രെ ജ​ന​വി​കാ​രം തി​രി​ച്ചു​വി​ട്ടു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ശി​ക്ഷ.

അതെസമയം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് ര​ണ്ടു​വ​ര്‍​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യാ​ണ് വി​ധി​ച്ച​ത്. പഎന്നാല്‍,​ട്ടാ​ള​ത്തി​നെ​തി​രെ ജ​ന​വി​കാ​രം തി​രി​ച്ചു എ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് ര​ണ്ടു വ​ര്‍​ഷം കൂ​ടി ജ​യി​ല്‍ ശി​ക്ഷ​യ്ക്ക് ഉ​ത്ത​ര​വി​ട്ട​ത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക