രണ്ടു കണ്ണിനും പൂർണ കാഴ്ച ഇല്ലാത്ത
സുവിശേഷകൻ ഒരു ഭവനം നിർമിക്കുവാൻ സഹായം തേടുന്നു. സ്വന്തമായി ഒരു ഭവനം എന്ന
സ്വപ്നം പൂർത്തിയാക്കുവാൻ സുമനസുകളുടെ സഹായം തേടുന്നു. ആലപ്പുഴ ജില്ലയിൽ,
കുട്ടനാട് താലൂക്കിൽ, തലവടി വില്ലേജിൽ, മണലൂർ പുത്തൻപറമ്പിൽ വീട്ടിൽ, എം ജി
കൊച്ചുമോൻ എന്ന സുവിശേഷകൻ ആണ് സഹായം തേടുന്നത്. സഹായിക്കുവാൻ
താല്പര്യമുള്ളവർ ദയവായി ഈ അഡ്രസ്സിൽ ബന്ധപെടുക.
Address:
kochumon MG
manaloorputhenparampil
Thalavady.p.o
Alappuzha
pin 689572
kochumon.MG
Account Number 060901000007733
IFSC IOBA0000609
Indian overseas Bank
Branch Neerettupuram
Phone number: 9388825490