പ്രതീക്ഷ,ഒരു തുറുപ്പുചീട്ടോ ? (കഥ : ഫർസാന .എസ്)

Published on 07 January, 2022
പ്രതീക്ഷ,ഒരു തുറുപ്പുചീട്ടോ ? (കഥ : ഫർസാന .എസ്)

അവൾ ഏകാന്തതയുടെ വലിയ പടവുകൾ വളരെ വേഗത്തിൽ കയറുകയാണ്,ഒരായിരം ചോദ്യങ്ങൾ എവിടെയോ ഉയർന്നുപൊങ്ങി  നിൽക്കുന്നു. എന്തിനായിരിക്കാം തന്റെ അധ്യാപന ജീവിതത്തിൽ ഇന്നുവരെ കേട്ടിട്ടില്ലാത്ത ഇങ്ങനെ ഒരു ചോദ്യം.. എന്തിനാണ് താൻ അങ്ങനെ ഒരു മറുപടി കൊടുത്തത്, ഉത്തരം ശരി തന്നെയല്ലേ..?

 "മിസ്സേ..എന്താണ് പ്രതീക്ഷ?"
 "അതൊരു തുറുപ്പ് ചീട്ടാണ് കുട്ടാ.."
 "തുറുപ്പുചീട്ടോ അതെന്താ.? "

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക