സർഗ്ഗവേദി യോഗങ്ങൾ താൽക്കാലികമായി നിര്‍ത്തിവയ്ക്കുന്നു

Published on 16 January, 2022
സർഗ്ഗവേദി യോഗങ്ങൾ താൽക്കാലികമായി നിര്‍ത്തിവയ്ക്കുന്നു

കോവിഡ് /ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിൽ ന്യുയോര്‍ക്ക് സർഗ്ഗവേദിയുടെ പ്രതിമാസയോഗങ്ങൾ താല്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു.

അതുകൊണ്ട്‌ 2022 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സർഗ്ഗവേദി യോഗങ്ങൾ ഉണ്ടായിരിക്കുന്നതല്ല. മാർച്ച് മാസത്തിൽ സാഹചര്യങ്ങൾ പുനഃപരിശോദിച്ചതിനു ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കുന്നതാണ്.

ഏവരുടെയും സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്
സ്നേഹാദരങ്ങളോടെ,
പി. ടി. പൗലോസ് (516 366 9957) ;
ഡോഃ നന്ദകുമാർ ചാണയിൽ (516 352 0013)

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക