മരണത്തിലും പിരിയാതെ…ഫ്ലോറിഡയിൽ ദമ്പതികൾ  ദിവസങ്ങളുടെ വ്യത്യാസത്തിൽ വിടപറഞ്ഞു 

Published on 17 January, 2022
മരണത്തിലും പിരിയാതെ…ഫ്ലോറിഡയിൽ ദമ്പതികൾ  ദിവസങ്ങളുടെ വ്യത്യാസത്തിൽ വിടപറഞ്ഞു 

ഫ്ലോറിഡ : തിരുവല്ല കല്ലൂപ്പാറ കടമാൻകുളം പൗവ്വത്തിൽ വർഗീസ് പി. വർഗീസ് (92)    ഫ്ലോറിഡയിലെ മയാമിയിൽ   ജനുവരി 9 - നു അന്തരിച്ച് അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഭാര്യ ഏലിയാമ്മ വർഗീസും (തങ്കമ്മ- 89)  ജനുവരി 14 - നു വിടവാങ്ങി. ഇരുവരുടെയും പൊതുദർശനവും സംസ്കാര ശുശ്രൂഷയും ജനുവരി 18 ചൊവ്വാഴ്ച ഒരേ സമയം നടത്തും.

കല്ലൂപ്പാറ ചക്കാലമുറിയിൽ പാറയിൽ കുടുംബാംഗമാണ് പരേത. 73 വർഷത്തെ സംതൃപ്തമായ ദാമ്പത്യ ജീവിതത്തിൽ കഴിഞ്ഞ  30  വർഷത്തിൽ പരമായി കൂപ്പർ സിറ്റിയിൽ മക്കളോടും കൊച്ചു മക്കളോടും, അവരുടെ  മക്കളോടുമൊപ്പം  താമസമായിരുന്നു ഇരുവരും. 

നാട്ടിൽ കല്ലൂപ്പാറ ബെഥേൽ മാർത്തോമാ ഇടവകാംഗങ്ങളായിരുന്നു. ഇവിടെ സൗത്ത് ഫ്ലോറിഡ മാർത്തോമ്മാ ഇടവകാംഗങ്ങളാണ്

മക്കൾ :
മേരി & ഫിലിപ്പ് ചിറമേൽ ( ഫ്ലോറിഡ), ഡോ . ബാബു & സിസിലി വർഗീസ് (ഫ്ലോറിഡ), കുഞ്ഞുമോൾ & തോമസ് ചിറമേൽ (ഫ്ലോറിഡ), റോസി & ഐപ്പ് എബ്രഹാം മച്ചുകാട്ടു (ഫ്ലോറിഡ), ജെസ്സി & എബ്രഹാം ജോർജ് (വിർജീനിയ ), ലിസി & സാജൻ തോമസ് ഫ്ലോറിഡ), സിബി & ജോൺസൻ മാത്യു (ഫ്ലോറിഡ) 

കൊച്ചു മക്കൾ : ഷീബ & ഡോ. മാത്യു എബ്രഹാം, ഷാജു ഫിലിപ്പ് ചിറമേൽ, ഡോ.  ടിന്റു & റോബർട്ട് ഡാനിയേൽ, ഏബൽ  & അനിത വറുഗീസ്, ഷോൺ & ക്രിസ്റ്റിന ചിറമേൽ, സേറ & ഡേവിഡ് കീസ്ലർ, അലീഷ മച്ചുകാട്ട്, ജേക്കബ് ജോർജ്, ജോൺ ജോർജ്, റയാൻ തോമസ്, ഗലീന തോമസ്, ഹാനാ മാത്യു, റെബേക്ക മാത്യു, ബെൻ മാത്യു.

കൊച്ചുമക്കളുടെ മക്കൾ: നോവ ചിറമേൽ, ഈഥൻ എബ്രഹാം, ഒലിവിയ എബ്രഹാം, തിയോ കീസ്ലർ, ക്രിസ്റ്റിൻ  ഡാനിയേൽ, നോറ കീസ്ലർ

ഇരുവരുടെയും പൊതുദർശനവും സംസ്കാര ശുശ്രൂഷയും 

Visitation & Service : January 18,  Tuesday  12:45  -  2:15 PM 
Boyd – Panciera Family Funeral Care, 1600 N. University Dr, Pembroke Pines , FL - 33024 

Committal Service:  January 18,  Tuesday  3:00 PM
 Forest Lawn Funeral Home  & Memorial Gardens,  2401 SW 64th Ave, Fort Lauderdale, FL 33317 

Livestreaming link: https://youtu.be/ieRiTwFsWhQ

Contact: Dr. Babu Varughese (954) 873-6849

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക