റേച്ചൽ എ. ജോൺ (69) ന്യൂയോർക്കിൽ  അന്തരിച്ചു 

Published on 20 January, 2022
റേച്ചൽ എ. ജോൺ (69) ന്യൂയോർക്കിൽ  അന്തരിച്ചു 

ന്യൂയോർക്ക്: ന്യൂയോർക്ക് ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൽ സഭാംഗം റേച്ചൽ എ. ജോൺ (69) അന്തരിച്ചു. തിരുവല്ല കുറ്റപ്പുഴ വേങ്ങലോട്ടു കുടുംബാംഗമാണ് പരേത.

ഭർത്താവ്: പരേതനായ ജോൺ കെ.ജോർജ്.
മക്കൾ: അനിത, മിനിത.
മരുമകൻ: സാജൻ ജോർജ്.

സംസ്കാരം ജനു.25 ന് രാവിലെ 9 നു പാർക്ക് ചാപ്പൽ ഫ്യൂണറൽ ഹോമിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം ഉച്ചക്ക് 12 ന് നടക്കും.

Visitation

5:30 pm - 9:00 pm Monday, January 24, 2022

Park Funeral Chapel, 2175 Jericho Turnpike, Garden City Park, New York, United States

Funeral Service

9:00 am Tuesday, January 25, 2022

Park Funeral Chapel, 2175 Jericho Turnpike, Garden City Park, New York, United States

Final Resting Place

All Saints Cemetery,  855 Middle Neck Road, Great Neck, New York, United States

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക