പൗലോസ് കെ. ജോസഫ് (പൊന്നച്ചൻ-69) ന്യു യോർക്കിൽ അന്തരിച്ചു

Published on 22 January, 2022
പൗലോസ് കെ. ജോസഫ് (പൊന്നച്ചൻ-69) ന്യു യോർക്കിൽ അന്തരിച്ചു

ന്യു ഹൈഡ് പാർക്ക്, ന്യു യോർക്ക്: തിരുവല്ല നെടുമ്പ്രം കൈപ്പഞ്ചാലിൽ പൗലോസ് കെ. ജോസഫ് (പൊന്നച്ചൻ-69) ന്യു യോർക്കിൽ അന്തരിച്ചു. 1976 ൽ അമേരിക്കയിലെത്തി. വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ  ഒമിക്രൊൺ ദോഷമായി.  ന്യു യോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. ഒൻപത് സഹോദരരിൽ ആറാമത്തെ ആളായിരുന്നു. കോവിഡ് മൂര്ധന്യത്തിലെത്തിയ 2020 ഏപ്രിലിൽ രണ്ട് ജേഷ്ടന്മാരും മൂത്ത ജ്യേഷ്ഠന്റെ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

ഭാര്യ മേരിക്കുട്ടി മൂവാറ്റുപുഴ ആടുകുഴിയിൽ കുടുംബാംഗം. മക്കൾ: ബിനു, ബിന്ദു, സിന്ധു. മരുമകൻ: മൈക്കൽ.
മൂന്നു കൊച്ചുമക്കളുണ്ട്.

സഹോദരർ: പരേതനായ ജോസഫ് കെ. ജോസഫ് (ഭാര്യ പരേതയായ ഏലിയാമ്മ ജോസഫ്), കുര്യൻ കെ. ജോസഫ്, ഈപ്പൻ കെ. ജോസഫ്, അച്ചാമ്മ ഫിലിപ്പ്, മറിയാമ്മ സെബാസ്റ്റിയൻ,  ഫോമാ നേതാവ് വർഗീസ് കെ. ജോസഫ്, അന്നമ്മ കെ. ജോസഫ്, ഫിലിപ്പോസ് കെ ജോസഫ് (ഷാജി)

പൊതുദർശനം: ജനുവരി 23, 4 മുതൽ 8 വരെ: വീഗൻഡ് ബ്രദേഴ്സ് ഫ്യുണറൽ ഹോം, 49, ഹിൽസൈഡ് അവന്യു, വില്ലിസ്റ്റൻ പാർക്ക്, ന്യു യോർക്ക്-11596)

സംസ്കാര ശുശ്രുഷ: ജനുവരി 24, 11 മണി: വീഗൻഡ് ബ്രതെഴ്സ് ഫ്യുണറൽ ഹോം
തുടർന്ന് സംസ്കാരം സെന്റ് ചാൾസ് സെമിത്തേരി, 2015  വെൽ വുഡ് അവന്യു, ഫാർമിംഗ്‌ഡെൽ, ന്യു യോർക്ക്-11735 

വിവരങ്ങൾക്: വർഗീസ് കെ. ജോസഫ് 516 302 3563 

josecheripuram 2022-01-23 00:33:22
My heart felt condolence to the family. may god give them the strength to pull through this difficult time.
Sheela Cheru 2022-01-23 18:19:12
I’m so sorry to hear this! Sending hearty condolences and prayers to the Family and friends! May HIS soul Rest In Peace!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക