Image

ജോൺ പി വർഗീസിന്റെ സംസ്കാരം ബുധനാഴ്ച 

Published on 24 January, 2022
ജോൺ പി വർഗീസിന്റെ സംസ്കാരം ബുധനാഴ്ച 

ന്യു യോർക്ക്: റോക്‌ലാൻഡ്   കൗണ്ടിയിൽ   സെൻട്രൽ നയാക്കിൽ  അന്തരിച്ച  ജോൺ പി വർഗീസിന്റെ സംസ്കാരം ബുധനാഴ്ച നടത്തും.

ഇന്ന് (ജനുവരി 24 തിങ്കളാഴ്ച) വൈകുന്നേരം 7 മണിക്ക് സൂം വഴിയുള്ള പ്രാർത്ഥനാ യോഗം. സൂം ഐഡി 475 849 7706 പാസ്‌കോഡ് 1111

പൊതുദർശനം:  ജനുവരി 25 ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതൽ 8 മണി വരെ  സെന്റ് തോമസ് മാർത്തോമ്മാ ചർച്ചിൽ, 34 Morris St, Yonkers NY 10705

സംസ്കാര ശുശ്രുഷ:  ജനുവരി 26 ബുധനാഴ്ച രാവിലെ 8 മണിക്ക്  സെന്റ് തോമസ് മാർത്തോമ്മാ ചർച്ചിൽ 

തുടർന്ന് സംസ്കാരം  കെൻസിക്കോ സെമിത്തേരിയിൽ, 273 ലേക് വ്യൂ അവന്യൂ, വൽഹലാ  ന്യു യോർക്ക് 

എല്ലാ കുടുംബാംഗങ്ങളോടും പ്രത്യേകിച്ച് പൊന്നമ്മ, വർഗീസ്, എലിസബത്ത്, എന്നിവരോടും  ഒരിക്കൽ കൂടി ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു.

പി.ടി.തോമസ്, സെക്രട്ടറി, സെന്റ് തോമസ് മാർത്തോമ്മാ ചർച്ച്  

see also

ജോൺ പി വർഗീസ്‌ ന്യു യോർക്കിൽ അന്തരിച്ചു

Join WhatsApp News
mathew V. Zacharia 2022-01-24 17:52:16
saddened. but in prayer for comfort of all his loved ones. Mathew V. Zacharia, New Yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക