Image

ഗാനം:  പരിശുദ്ധ ത്യാഗത്തിന്റെ  സ്‌നേഹം.... (ഡോ. ഈ. എം. പൂമൊട്ടില്‍)

ഡോ. ഈ. എം. പൂമൊട്ടില്‍ Published on 14 April, 2022
ഗാനം:  പരിശുദ്ധ ത്യാഗത്തിന്റെ  സ്‌നേഹം.... (ഡോ. ഈ. എം. പൂമൊട്ടില്‍)

(ആൽബം സ്നേഹ സംഗീതം: വാല്യം 2; നിർമ്മാണം, ഗാനരചന & സംഗീതം: പ്രൊഫ. ഈശോ  മാത്യു; ആലാപനം: ബിജു നാരായണൻ)

https://www.youtube.com/watch?v=c-z7UAm2rt4

പരിശുദ്ധ ത്യാഗത്തിന്റെ സ്‌നേഹം ഞാന്‍
നിനക്കായ് തുറന്നു തന്നു 
അന്നെന്റെ നെഞ്ചില്‍ നിന്നൊഴുകിയ ചോരയില്‍ 
നിനക്കായ് നല്‍കി പുതു ജീവന്‍ (2)

നാഥാ നിന്‍ ശബ്ദം കേട്ടു തുടങ്ങുന്നു ഭൂമിയില്‍ 
ഇനിയൊരു പുതു ജീവിതം ഞാന്‍
വെടിയാമെന്‍ പാപങ്ങളെ, വെടിയാമെnന്‍ മോഹങ്ങളെ 
വെടിയാമെന്‍ സകലതും ഞാന്‍ നിനക്കായ് (2)
പരിശുദ്ധ......

നാഥാ നിന്‍ ശബ്ദം കേട്ടു ഉണര്‍ന്നോന്നു പാടിടാം
ഇനിയൊരു പുതു ഗീതം ഇന്നു ഞാന്‍
നാഥാ നിന്‍ തിരുവചനം നാടെങ്ങും ഘോഷിച്ചീടന്‍
ആത്മാവിന്‍ ശക്തി എന്നില്‍ പകര്‍ന്നീടണേ (2)
പരിശുദ്ധ.....

                                ------------------------------

Join WhatsApp News
വിശുദ്ധ വേദ പുസ്തകം. 2022-04-14 10:52:07
ഹാബെലിൻറ്റെ കൊലപാതകത്തിലൂടെ കായേൻ ആദ്യം രക്തം ചീന്തി. കുഞ്ഞാടിൻറ്റെ രക്തം കൊണ്ട് മുദ്ര ഇടപെട്ട 144000 പുരുഷ ഭക്ത ജനം വെളിപാടിൽ. രക്തത്തിൽ തുടങ്ങി, രക്തത്തിൽ അവസാനിക്കുന്ന വിശുദ്ധ വേദ പുസ്തകം.
Easow Mathew 2022-04-14 16:54:03
Yes; there are many incidences of blood-shed mentioned in the Bible. But the blood shed by Jesus on the cross of Calvary is unique with our belief that it is through this sacrifice that sins of the human race is forgiven!
Mathew v zacharia, New yorker 2022-04-14 21:36:01
Eason Mathew. Inspired. Mathew v. Zacharia, New yorker
Anthappan 2022-04-14 22:23:17
How can another person (Here Your Jesus) forgive your sins? Forgiveness of sins means, realizing the mistake and not repeating it. This morning I was watching the commercial of Franklin Graham. He was telling Jesus can forgive your sins if you pray to him. Then he said, call 1800 number and people are lined up there to pray for them. This is absolutely misguiding the laymen and looting them . Jesus’ teachings can be used to educate people to stay away from committing mistakes against the fellow beings. But that responsibility rests on the shoulders of individuals. All these pastors and preachers must work hard for their living in the first place, then tell the people exactly what he meant with his teachings. His teachings clearly says that if people love, respect, and take care of each other, the heaven can be created here . Isn’t it that the famous prayer says, “ Our father in heaven . ..Thy kingdom come; thy will, will be done on earth as it is in heaven. (Heaven and father in heaven are hypothetical) His teachings clearly say in many parts of the Bible that life on earth is very important not the life after death. Did he say, ‘let the dead bury the dead?’ . There is life on earth; not life after death. Many ideas in his teachings can be applied while living on earth and to create heaven on earth . Probably that is what he meant with the statement, “ The kingdom of heaven is among you or within you “
നിരീശ്വരൻ 2022-04-15 22:20:48
എങ്ങനെയാണ് ഇത് പരിശുദ്ധ ത്യാഗം ആകുന്നത് ? മതത്തിന്റ ചട്ടക്കൂടിൽ നിന്ന് നോക്കുന്ന ഒരാൾക്ക് ഇത് മത നേതാക്കളും രാഷ്ട്രീയ നേതാക്കളും ചേർന്ന് നടത്തിയ രാഷ്ട്രീയ കൊലപാതകം ആണ്. ആ കൊലപാതകത്തെ പരിശുദ്ധമാക്കി, വർണ്ണ കടലാസിൽ പൊതിഞ്ഞു വിൽക്കുകയാണ്. വിവരകെട്ട ജനം അത് തുറന്നു നോക്കാതെ വിഴുങ്ങുകയാണ്. വിഴുങ്ങുക മാത്രമല്ല, അതിന്റെ ലഹരിയിൽ അവർ അവർക്ക് തന്നെ തിരിയുന്നു. അദ്ദേഹത്തിൻറെ രക്തം കൊണ്ട് ആരെയും രക്ഷിക്കാനോ പുതു ജീവൻ നൽകാനോ കഴിയില്ല . അന്തപ്പൻ പറഞ്ഞതിനോട് യോജിക്കുന്നു . ആ മനുഷ്യസ്‌നേഹിയുടെ പഠനങ്ങളിലെ അന്തസത്ത ഉൾക്കൊണ്ട് മനുഷ്യരായിഇവിടെ ജീവിച്ചു മരിക്കാൻ വളരെ സാദ്ധ്യതയുണ്ട്. ഇത് എല്ലാ മതങ്ങളിലേയും പ്രശനമാണ്. മനുഷ്യനിൽ യുക്തിരഹിതമായ കാര്യങ്ങൾ അടിച്ചുകയറ്റി കുഴച്ചുമറിച്ച് കലക്കവെള്ളത്തിൽ മീൻ പിടിക്കുക . സത്യന്വേഷികൾ മതഭ്രാന്തരായി മാറിക്കൊണ്ടിരിക്കുകയാണ്. കഷ്ടം കഷ്ടം.
നിരീശ്വരൻ 2022-04-15 23:27:27
തിരുത്ത് മതത്തിന്റ ചാറ്റ് കൂടിന്റെ പുറത്തു നിന്നു നോക്കുന്ന ഒരാൾക്ക് അവർ അവർക്കു നേരെ തിരിയുന്നു
Easow Mathew 2022-04-17 16:37:09
Thanks to all those who heard and commented on the song. I am not surprised that those who do not believe in God do not understand the concept of repentance and forgiveness of sins. Scientific reasoning and religious belief are entirely two different things. Science can find answers to many questions such as how something happens, but not why it happens. The empty tomb of Jesus was the only proof for the unbelievers that Christ has resurrected. But for the believers, he appeared many times to convince them. Wishing you all a Happy Easter!
Anthappan 2022-04-18 03:47:50
Even after thousands of years science will be able to explain what was invented. But preachers and clergies will still be preaching something which they are not sure about and misguiding people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക