കൊച്ചി: സംവിധായകന് അനിലും നടി കല്പനയും തമ്മിലെ വിവാഹ മോചന ഹര്‍ജി അടുത്തമാസം 21ന് പരിഗണിക്കാനായി എറണാകുളം കുടുംബ കോടതി മാറ്റി. ഇരുവരും അന്നു നേരിട്ടു ഹാജരാകാന്‍ ജഡ്ജി എന്‍.ലീലാമണി നിര്‍ദേശിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല