Image

ചെറുപുഷ്‌പ മിഷൻ ലീഗിന്റെ റ്റാമ്പാ ഫൊറോനാതല ഭാരവാഹികൾ 

Published on 15 May, 2022
ചെറുപുഷ്‌പ മിഷൻ ലീഗിന്റെ റ്റാമ്പാ ഫൊറോനാതല ഭാരവാഹികൾ 

റ്റാമ്പാ:  ചെറുപുഷ്‌പ മിഷൻ ലീഗിന്റെ റ്റാമ്പാ ഫൊറോനാ തല ഭാരവാഹികളായി  ആൽഡൺ ജോസ് ചാമക്കാലായിൽ ഒർലാണ്ടോ (പ്രസിഡന്റ്), ജെസ്‌നി മറ്റംപറമ്പത്ത് മിയാമി (വൈസ് പ്രസിഡന്റ്), ജെസ്സിക്ക ബിജോയ് മൂശാരിപറമ്പിൽ റ്റാമ്പാ (സെക്രട്ടറി), റേച്ചൽ ജെയിംസ് കല്ലാർകാണിയിൽ അറ്റ്ലാന്റാ (ജോയിൻറ് സെക്രട്ടറി) എന്നിവറീ തെരെഞ്ഞെടുത്തു.

മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, വൈസ് ഡയറക്ടർ സിസ്റ്റർ സാന്ദ്രാ എസ്.വി.എം., റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക