അ​മേ​രി​ക്ക​യി​ല്‍ മ​ങ്കി​പോ​ക്‌​സ് സ്ഥി​രീ​ക​രി​ച്ചു

Published on 19 May, 2022
അ​മേ​രി​ക്ക​യി​ല്‍ മ​ങ്കി​പോ​ക്‌​സ് സ്ഥി​രീ​ക​രി​ച്ചു
 
 
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കു​ര​ങ്ങു​ക​ളി​ല്‍​നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന രോഗം മ​ങ്കി​പോ​ക്‌​സ് വൈ​റ​സ് അ​മേ​രി​ക്ക​യി​ല്‍ ഒ​രാ​ള്‍​ക്ക് സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ള്‍ അ​ടു​ത്ത​യി​ടെ കാ​ന​ഡ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.
 
ഈ ​വ​ര്‍​ഷം ആ​ദ്യ​മാ​യാ​ണ് അ​മേ​രി​ക്ക​യി​ല്‍ മ​ങ്കി​പോ​ക്‌​സ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചിരിക്കുന്നത്. രോ​ഗി​യു​മാ​യി സ​മ്ബ​ര്‍​ക്ക​മു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രിപ്പോള്‍. നി​ല​വി​ല്‍ ആ​ശ​ങ്ക​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
 
യുകെയില്‍ ഏഴ് പേര്ക്ക് രോഗം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
 
അ​തേ​സ​മ​യം, കാ​ന​ഡ​യി​ല്‍ പ​ന്ത്ര​ണ്ടോ​ളം പേ​ര്‍​ക്ക്  മ​ങ്കി​പോ​ക്‌​സ് ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക