കഞ്ചാവ് ലഹരിയില്‍ സ്വന്തം ലിംഗം മുറിച്ച് മാറ്റി യുവാവ്

ജോബിന്‍സ്‌ Published on 21 May, 2022
കഞ്ചാവ് ലഹരിയില്‍ സ്വന്തം ലിംഗം മുറിച്ച് മാറ്റി യുവാവ്

കഞ്ചാവിന്റെ ലഹരിയില്‍ യുവാവ് സ്വന്തം ലിംഗം മുറിച്ച് മാറ്റി. ആസാമിലെ സോനിത്പൂര്‍ ജില്ലയിയെ ദോക്കര്‍ ഗ്രാമത്തിലാണ് സംഭവം. മുഹമ്മദ് സഹജുല്‍ അലി എന്ന യുവാവണ് ഈ സാഹസം കാണിച്ചത്. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് താന്‍ അത് ചെയ്തതെന്ന് യുവാവ് പറഞ്ഞു. 

ഇദ്ദേഹം വര്‍ഷങ്ങളായി മയക്കുമരുന്നിനടിമയാണ് കഞ്ചാവ് വലിക്കുകയും മറ്റ് മയക്കുമരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യും. കഞ്ചാവ് വലിച്ച് മനോവിഭ്രാന്തിയുടെ അവസ്ഥയിലാണ് അലി ഇപ്പോള്‍. തന്റെ മതത്തില്‍ കഞ്ചാവ് വലിക്കുന്നത് പാപമാണെന്നും ഇയാള്‍ ലിംഗം മുറിച്ചതിന് ശേഷം പറിഞ്ഞു. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഒരു സിംഹത്തോടൊപ്പം ഒരു രാത്രി ചിലവഴിച്ചിരുന്നു. ഇങ്ങനെ ഒരുപാട് വിചിത്ര പ്രവൃത്തികള്‍ ഇയാള്‍ ചെയ്തിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

To ആൻഡ്രൂസ് 2022-05-21 15:53:09
താഴത്തു മെത്രാന്റെ അറിവിലേക്ക് .. ഞാൻ മതം വിട്ടത് ഒരു നിരീശ്വരന്റേം സ്വാധീനത്താലല്ല ..സഭക്കുള്ളിലെ തൊഴുത്തിക്കുത്തും, തമ്മിലടിയും, പുരോഹിത വർഗ്ഗത്തിന്റെ തോന്ന്യാസങ്ങളും, പതിമൂന്നു കൊല്ലം ബൈബിൾ പഠിച്ചിട്ടും അവിശ്വാസിയെക്കാൾ മോശമായ അവരുടെ വാക്കുകളും പെരുമാറ്റങ്ങളും കണ്ടു മനം മടുത്തിരിക്കെ വന്ന "കോവിടാ"ണെനിക്ക് മതത്തിന്റെ ചെളിക്കുണ്ടിലേക്കു എത്തി നോക്കാൻ പ്രചോദനമായത് ... വികാരിയോട് എന്റെ വിചാരങ്ങൾ പങ്കു വെച്ചപ്പോൾ "സണ്ണിച്ചേട്ടൻ ഇനി പള്ളിയിൽ വന്നില്ലേലും കുഴപ്പമില്ല" എന്നാണ് നിർദേശിച്ചത് .. N.B:റോബിൻ ഫ്രാങ്കോ കോട്ടൂരാൻ എന്നിവരെപോലെയുള്ളവരെ പുതപ്പിട്ടു മൂടുമ്പോൾ ഓർക്കുക നിങ്ങളുടെ വിലകുറഞ്ഞ ഓരോ പുതപ്പും ഒരായിരം അവിശ്വാസികളെ സൃഷ്ടിക്കലാണ് . *18 വർഷം കൊണ്ട് 10 ൽ ഒരാളെ മതം വിടുവിക്കാൻ പറ്റി എങ്കിൽ താങ്കൾ കിടു ആണ് മിസ്റ്റർആൻഡ്രൂസ് താഴത്ത് . കേരളം മുഴുവൻ ഇത് മാതൃകയാക്കട്ടെ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക