മലയാളി വിദ്യാര്‍ഥിനി അജ്മാനില്‍ മരിച്ചു

Published on 21 June, 2022
മലയാളി വിദ്യാര്‍ഥിനി അജ്മാനില്‍ മരിച്ചു

അജ്മാന്‍: മലയാളി വിദ്യാര്‍ഥിനി അജ്മാനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. എറണാകുളം രാമമംഗലം കുടുബനാട്ട് സുഭാഷ് കര്‍ത്തഅനിലാ സുഭാഷ് ദമ്പതികളുടെ മകള്‍ വേദിക (6)യാണ് മരിച്ചത്.

അജ്മാന്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ കെജി 2 വിദ്യാര്‍ഥിനിയായിരുന്നു. അച്ഛന്‍ സുഭാഷ് കര്‍ത്ത ഷാര്‍ജ ഫ്രീസോണില്‍ ജോലി ചെയ്യുന്നു. അമ്മ അനില സുഭാഷ് അജ്മാന്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയാണ്. ശ്രീദേവ് സഹോദരനാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക