അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് സത്യാഗ്രഹത്തില്‍ പങ്കെടുത്ത് രാഹുലും പ്രിയങ്കയും

Published on 22 June, 2022
അഗ്നിപഥ് പദ്ധതിക്കെതിരെ  കോണ്‍ഗ്രസ് സത്യാഗ്രഹത്തില്‍ പങ്കെടുത്ത് രാഹുലും പ്രിയങ്കയും

ഡല്‍ഹി: അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപെട്ടു കോണ്‍ഗ്രസ് ആസ്ഥാനത്ത് നടക്കുന്ന സത്യാഗ്രഹത്തില്‍ രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നു.

എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന സത്യാഗ്രഹത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും മുന്‍മുഖ്യമന്ത്രിമാരുമടക്കം നിരവധി ദേശീയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

അഗ്നിപഥ് പദ്ധതി വന്നതിന് ശേഷം രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണിത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക