രാഷ്ട്രീയ എതിരാളികളുടെ ചോരകൊണ്ട് ഹോളികളിക്കുന്ന നാട്ടില്‍ ഒരു കഥ
വായിക്കുന്നതുപോലെ കൊലപാതകങ്ങള്‍ അയവിറക്കുന്ന ജനത. രാഷ്ട്രീയ കക്ഷികളുടെ
നേതൃത്വത്തിലും അണികളിലും മാരകമായ ഒരു ക്യാന്‍സര്‍ പോലെ പടര്‍ന്നുകയറുന്ന
ക്രിമിനലുകളുടെ സ്വാധീനം. എതിരാളികളെ വകവരുത്തുന്നതിലും ക്രിമിനലുകളെ
രക്ഷിക്കലും സ്ഥിരം പരിപാടിയായിരിക്കുന്ന ഒരു രാഷ്ട്രീയ സ്ഥിതിവിശേഷം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല