Image

ജോസഫ് സാറിന്റെ കൈവെട്ടലും സഭയും (അമേരിക്കൻ തരികിട-235)

Published on 29 July, 2022
ജോസഫ് സാറിന്റെ കൈവെട്ടലും സഭയും (അമേരിക്കൻ തരികിട-235)
Join WhatsApp News
അറ്റു പോകാത്തഅഭിനന്ദനങ്ങൾ 2022-07-30 09:46:30
പച്ചയായ വർഗീയതയുടെ നേര്കാഴ്ചകൾ... കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു, കലാസാഹിത്യ രംഗത്ത് വ്യത്യസ്ത മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ കലാകാരന്മാർ അംഗീകരിക്കപ്പെട്ടു, അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും കേരളസമൂഹം ഹൃദയത്തിൽ ഏറ്റുവാങ്ങിയതുമായ അംഗീകാരം ആയിരുന്നു ഫിനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ടി. ജെ. ജോസഫ് മാഷിന്റെ "അറ്റു പോകാത്ത ഓർമ്മകൾ" എന്ന അദേഹത്തിന്റെ ഏറ്റവും ഹൃദയം സ്പർശിയായ ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി നൽകിയ ആദരം. കേരളത്തിലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും അർഹിക്കുന്ന പ്രാധാന്യത്തോടെ അദ്ദേഹത്തിന് ലഭിച്ച അംഗീകാരത്തെ വാർത്തയാക്കിയിരുന്നു, എന്നാൽ മാധ്യമം പോലുള്ള ഇസ്ലാമിക വർഗീയതയ്ക്ക് പരോക്ഷ പിന്തുണ നൽകുന്ന വാർത്താ ദൃശ്യ മാധ്യമങ്ങൾ ജോസഫ് മാഷിന് ലഭിച്ച അംഗീകാരത്തെ അപ്പാടെ തമസ്കരിക്കുകയാണ് ഉണ്ടായത്. തീവ്രവാദികൾ കൈവിട്ടുകയും കത്തോലിക്കാ സഭ ശിരസ്സ് ചേദിക്കുകയും ചെയ്ത ജോസഫ് മാഷിനെ ഉടലോടെ ഇല്ലായ്മ ചെയ്യാൻ ഇത്തരം വർഗീയ മാധ്യമങ്ങൾ ചെയ്തത് എന്നത് മാധ്യമ ലോകത്തിന് തന്നെ നാണക്കേടാണ്. മീഡിയ വണ്ണിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന പ്രമോദ് രാജനെ പോലുള്ള സീനിയർ മാധ്യമപ്രവർത്തകൻ പോലും അദേഹത്തിന്റെ പേഴ്സണൽ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് ജോസഫ് മാഷിനെ വെട്ടി മാറ്റിയത് മാധ്യമ രംഗത്തെ ജീർണ്ണതയുടെ ഒരു ഉദാഹരണം മാത്രം. വർഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രീതിപ്പെടുത്താൻ എഡിറ്റോറിയൽ പോളിസികൾ പിന്തുടരുന്ന വാർത്താമാധ്യമങ്ങൾ തന്നെയാണ് ഒരു പരിധിവരെ ഇവിടെ വർഗീയ ചേരിത്തിരിവ് സൃഷ്ടിക്കാൻ കാരണഭൂതർ. ഒരർത്ഥത്തിൽ സമൂഹത്തിൽ വർഗീയ ഭിന്നത സൃഷ്ടിക്കുന്ന ഇത്തരം മാധ്യമങ്ങൾ നിരോധിക്കുക തന്നെയാണ് വേണ്ടത്. അത് ഭൂരിപക്ഷ വർഗീയതയ്ക്ക് കുടപിടിക്കുന്നവർ ആയാലും, ന്യൂനപക്ഷ വർഗീയതയ്ക്ക് കുടപിടിക്കുന്നവർ ആയാലും ഒരേപോലെ നിരോധിക്കപ്പെടേണ്ടതാണ്. ജോസഫ് മാഷ് ലഭിച്ച ഈ അംഗീകാരത്തെ ഇവിടത്തെ ചില വർഗീയ മാധ്യമങ്ങൾ അവഗണിച്ചത് കൊണ്ട് അദ്ദേഹത്തിന്റെ പ്രതിഭയോ ലഭിച്ച അംഗീകാരത്തിന്റെ തിളക്കമോ ഒരിക്കലും കെട്ട് പോകുന്നില്ല. അത് കൂടുതൽ ശോഭയോടെ തിളങ്ങി നിൽക്കും. തീവ്രവാദികളോടും സ്വസമുദായ പൗരോഹിത്യത്തോടും സർക്കാർ സംവിധാനങ്ങളോടും സധൈര്യം പോരാടി വിജയം കൈവരിച്ച പ്രിയപ്പെട്ട ജോസഫ് മാഷിനും ഒപ്പം മറ്റു പുരസ്കാരങ്ങൾക്ക് അർഹരായ എല്ലാ കലാകാരന്മാർക്കും ജാതി മത വർണ്ണ ഭേദമന്യേ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ആശംസകൾ.-chanakyan
ഗോത്രീയ ആയുധങ്ങൾ 2022-07-30 13:52:04
അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകമാണിത്. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം എഴുതുകയാണ്. ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിനർഹമായ ഈ കൃതി മതത്തിനുവേണ്ടി ശബ്ദിക്കുന്ന മാധ്യമങ്ങളാൽ അവഗണിക്കപ്പെടുമ്പോൾ നാം മനസ്സിലാക്കേണ്ടത് രചയിതാവിന്റെ രക്തം രുചിച്ച ഇസ്‌ലാം എന്ന അർബുദം രചനയുടെ നേർക്കും തന്റെ 1400 വർഷം പഴക്കമുള്ള ഗോത്രീയ ആയുധങ്ങൾ വിവിധ ഭാവങ്ങളാൽ ഉപയോഗിക്കുകയാണ്. -Naradhan ഈ പുസ്തകം വാങ്ങുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://www.yukthivaadi.com/store/store/product_detail/62
മതം വിട്ട പെണ്ണ് 2022-07-30 14:46:43
സുഹൈല പറയുന്നു - മദ്രസയിൽ ഉസ്താദ് പെൺകുട്ടികളെ പഠിപ്പിക്കുന്നതെങ്ങനെ മദ്രസയിൽ നേരിട്ടനുഭവിച്ചത് സുഹൈല തുറന്നു പറയുന്നു. മതപഠനത്തിന് പോകുന്ന പെൺകുട്ടികൾ മദ്രസകളിൽ ഉസ്താദുമാരിൽ നിന്ന് നേരിടേണ്ടിവന്നത് ക്രൂരമായ പീഡനങ്ങൾ. ഇത് കാരണമാണ് താൻ മദ്രസ വിദ്യാഭ്യാസം ഉപേക്ഷിച്ചതെന്ന് സുഹൈല പറയുന്നു. സ്ത്രീക്ക് ഒരു വിലയും കൊടുക്കാത്ത മതവും ഒടുവിൽ സുഹൈല ഉപേക്ഷിച്ചു. Watch more videos of Suhaila in this link : https://www.youtube.com/c/ExploreWithShaluz
''മൊയ്‌ദീൻ സ്വാലിഹ് '' 2022-07-30 14:52:54
അറ്റുപോകാത്ത ഓർമ്മകൾ"എന്ന ജോസഫ് മാഷിന്റെ ആത്മകഥ ക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ അതെ ദിവസം തന്നെയാണ് ഒരു 11 വയസ്സുകാരന്റെ ജീവിതവും അറ്റുപോയത്.അവന്റെ ആത്മകുറിപ്പുകൾ ഇനി ആരെഴുതാൻ.....? മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കാടപ്പടി ( എന്റെ നാട്ടുകാരൻ ) സ്വദേശി മൊയ്‌ദീൻ സ്വാലിഹ് എന്ന ഖുർആൻ മനഃപാഠമാക്കാൻ ഒരു ഖുർആൻ പഠന സ്ഥാപനത്തിൽ ചേർക്കപ്പെട്ട 11 വയസ്സുകാരനാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണങ്ങൾ അറിയതെ പ്രതികരിക്കുന്നത് ഉചിതമല്ല എന്നറിയുന്നത് കൊണ്ട് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുക മാത്രം ചെയ്യുന്നു 🙏🏻 ഈ അവസരത്തിൽ ചില സത്യങ്ങൾ കൂടെ ഇവിടെ എഴുതണം എന്ന് തോന്നി, നിങ്ങൾക്ക് സ്വീകരിക്കാം അല്ലകിൽ തള്ളിക്കളയാം. ഇനിയും നിങ്ങളുടെ ചെവികളും ചിന്തകളും അടച്ചു പിടിക്കാം. ഒരു പതിനൊന്നു വയസുകാരൻ തൂങ്ങി മരിച്ചിട്ടുണ്ടെങ്കിൽ അവൻ സാമ്പത്തീകമായി വലിഞ്ഞു മുറുകിക്കാണും എന്ന് വിശ്വസിക്കാൻ കഴിയില്ല. മറിച്ചു ശരീരകവും മനസ്സ്വീകവുമായ മറ്റു സംഘർഷങ്ങളായിരിക്കും അവനെ കൊണ്ട് ഈ ഒരു തീരുമാനം എടുപ്പിച്ചിട്ടുണ്ടാകുക. എന്നെ 11 ആം വയസ്സിൽ മതപഠനത്തിനായി ചെമ്മാട് നിലകൊള്ളുന്ന Darul huda Islamic university യിൽ കൊണ്ടിടുമ്പോൾ എന്റെ batch ലും ഉണ്ടായിരുന്നു ഇതുപോലെ യുള്ള ഖുർആൻ മനഃപാഠമാക്കാൻ 8 ആം വയസ്സിൽ അവിടെ എത്തിച്ചേർന്ന ചില വിദ്യാർഥികൾ.അവർ അവരുടെ school വിദ്യാഭ്യാസം 2 or 3 ക്ലാസ്സുകളിൽ നിന്നും വെട്ടികൊണ്ടുവരപ്പെട്ടവർ ആണ്.ആദ്യമെല്ലാം ഇച്ചിരി seniority കാണിച്ചെങ്കിലും പിന്നീട് അവരെ അടുത്തറിഞ്ഞു. സത്യത്തിൽ പിന്നീട് അങ്ങോട്ടുള്ള നീണ്ട മതപഠന കാലത്തിൽ ഞങ്ങൾ അനുഭവിക്കുന്നത് തന്നെയായിരുന്നു അവർ നേരത്തെ അനുഭവിച്ചിരുന്നത്. പക്ഷെ അസ്സഹനീയമായി മർദിക്കുന്ന പുതിയ താരോതയങ്ങൾ ഓരോ വർഷവും പ്രത്യക്ഷപ്പെടുമ്പോഴും ഇവിർ ഇടയ്ക്കിടയ്ക്ക് അവരുടെ hifz കാലം ഓർമിപ്പിക്കുമായിരുന്നു.അത്രയും കഠിനമാണ് ആ കാലം എന്ന് പറയാൻ. ഒരു 8 വയസുകാരൻ സ്വന്തം കുടുംബത്തിൽ നിന്നും സുഹൃത്തുകളിൽ നിന്നും മാറി, എല്ലാം സ്വന്തമായി ചെയ്തു തുടങ്ങുന്നു.ബാല്യകാലത്തിന്റെ സന്തോഷങ്ങൾ വെടിഞ്ഞു ഒരു തടവുകാരന്റെ ജീവിതം ആരംഭിക്കുന്നു. സ്വന്തം വസ്ത്രങ്ങൾ അലക്കി വ്യത്തിയാക്കുന്നതു മാത്രമല്ല ഇടക്കിടക്ക് തന്റെ ആദ്യപകന്റെ വസ്ത്രങ്ങൾ കൂടെ അലക്കാൻ ആ പാവങ്ങൾ നിർബന്ധിതരാകുന്നു. ഒന്നാം ക്ലാസ്സിൽ (11 വയസ്സ് ) ഇരിക്കുമ്പോയാണ് ഒരധ്യാപകൻ ക്ലാസ്സിൽ വന്നിട്ട് guy sex നെ കുറിച്ച് വല്ലാതെ സംസാരിച്ചത് 😄 ( sex education എല്ലാം അവിടെ ഉണ്ട് മോനെ 🤣 ) പുള്ളിക്കാരൻ ഇടക്കിടക്കിടക്ക് ഞങ്ങളുടെ ക്ലാസ്സിലെ ഈ hifz കുട്ടികളുടെ പേര് വിളിച്ചുകൊണ്ട് അവർക്ക് warning കൊടുക്കുന്നുണ്ടായിരുന്നു. അന്ന് പക്ഷെ എന്തിനാണ് ഇവരുടെ പേരുകൾ വിളിക്കുന്നത്‌ എന്ന് പോലും മനസ്സിൽ ആയില്ല. പക്ഷെ പിന്നീട് class കൾ മാറി വന്നപ്പോഴാണ് ആ ചെറിയ പ്രായത്തിൽ അവരുടെ ശരീരങ്ങൾ ചില അദ്ധ്യാപകരാൽ ചൂഷണം ചെയ്യപ്പെട്ടിരുന്നു എന്ന സത്യം അവർ തുറന്നു പറയുന്നത്.പക്ഷെ അപ്പോയേക്കും നമ്മളും ആ campus ജീവിതത്തിന്റെ ഭാഗമായിമാറിയിട്ടുണ്ടാകും എന്നതാണ് സത്യം. മനസ്സീകമായും ശാരീരികമായും അധ്യാപകരിൽ നിന്നും ലഭിക്കുന്ന അസ്സഹനീയമായ പീഡനങ്ങൾ കേൾക്കാൻ പോലും മതത്തിന്റെയും പുരോഹിത വർഗ്ഗത്തിന്റെയും കൈകളിൽ അമർന്നു പോയ രക്ഷിതാക്കൾ തയ്യാറല്ല എന്ന് പറയുന്നതാണ് ശരി. അവസാനം മനം മടുത്തു നാട് വിട്ടു പോകുന്നവർ, ഒളിച്ചോടുന്നവർ, ആത്മഹത്യക്ക് പോലും ശ്രമിക്കുന്നവർ അങ്ങനെ ഒത്തിരി ഒത്തിരി.എന്റെ ഒരു senior രക്ഷപെടാൻ വേണ്ടി 1st floor ൽ നിന്നും ചാടിയിട്ട് പോലുമുണ്ട്. അസ്സഹനീയമായ ഒറ്റപ്പെടൽ, അല്ലകിൽ ശരീരികവും മാനസീകവുമായ പീഡനം ഇതായിരിക്കാം അവനെയും ഈ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്. രക്ഷിതാക്കളോട്...... 🙏🏻 ഒരു കാര്ര്യം തുറന്നു പറയാം.... Quality education നിഷേധിച്ചുകൊണ്ടു ഈ രീതിയിൽ നിങ്ങൾ കുട്ടികളെ വളർത്തുന്നത്, മതത്തിനു വേണ്ടി വിൽക്കുന്നത്, ആ കുഞ്ഞുങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാകും, ഇനിയുള്ള കാലത്തിൽ പ്രതേകിച്ചും.... 🙏🏻 Askar Ali [copied and posted by andrew]
കരപ്പൻ 2022-07-30 20:17:25
കരപ്പൻ :ചൊറിച്ചിൽ, വെസിക്കിളുകളുടെ രൂപീകരണം, വിർണം പൊട്ടി ഒലിച്ചിറങ്ങൽ, പുറംതോട്സ്കെയിലിംഗ് എന്നിങ്ങനെ ക്ലിനിക്കൽ ലക്ഷണങ്ങൾ ഒരു ചർമ്മരോഗമാണ് കരപ്പൻ. പുറം ലേപനങ്ങൾ പുരട്ടിയാൽ കരപ്പൻ ഉള്ളിൽ ഒതുങ്ങും എന്നാണ് ആയുർവേദം. കഷായം, ലേഹ്യം എന്നിവ ആണ് ആയുർവേദ ചികിത്സ. കരപ്പൻ ഉള്ളിൽ ഒതുങ്ങിയാൽ അത് ബ്രെയിൻ സെല്ലുകളെ ബാധിക്കും എന്നാണ് ആയുർവേദ വിധി. കരപ്പൻ ബ്രെയിനിൽ എത്തിയാൽ അവരുടെ ചിന്ത, എഴുത്തു, പെരുമാറ്റം ഒക്കെ സാമൂഹ്യ വിപത്തുകൾ ഉണ്ടാക്കുന്നവ ആയിരിക്കും. അത്തരക്കാർ കുറുക്കൻ ന്യൂസ് എന്ന വ്യജ വാർത്തകൾ കേൾക്കുമ്പോൾ ഭീകര വാദികൾ ആകും. ഫോക്സ് ന്യൂസ് വാർത്ത ചാനൽ അല്ല എന്ന് അവർ കോടതിയിൽ സത്യവാങ് ബോധിപ്പിക്കുകയും ചെയ്തു. ഫോക്സ് ന്യൂസ് സത്യമാണ് എന്ന് കരുതുന്നവർ ആണ്, ട്രംപ് പറയുന്നത് സത്യമാണ് എന്ന് കരുതി ക്യാപ്പിറ്റൽ ആക്രമിച്ചത്. അതിൽ 400 ൽ അധികം ഇന്ന് ശിക്ഷിക്കപ്പെട്ടു ജെയിലിൽ ആണ്. ബാക്കി പിടി കൂടിയവർ ശിക്ഷ കാത്തു നിൽക്കുന്നു. ഇതിൽ കുറെ മലയാളികളും ഇന്ത്യൻ ദേശീയ പതാകയുമായി അമേരിക്കയുടെ ക്യാപ്പിറ്റൽ ആക്രമിക്കാൻ പോയി വർണ്ണ വേറിയരായ വെള്ളക്കാരുടെ കൂടെ ഞെളിഞ്ഞു നിന്നു. പിടികൊടുക്കാതെ നടക്കുന്ന ചില മലയാളികൾ ഇ മലയാളിയിൽ എഴുതുന്നു. ചിലർ കമന്റ്റ് കോളത്തിൽ ട്രംപ് സ്തുതികൾ എഴുതുന്നു. ഇവർ ഇ മലയാളിയുടെ വായനക്കാരെ ഇ മലയാളിയിൽനിന്നും അകറ്റുന്നു. -നാരദൻ
FRIENDSHIP 2022-07-30 21:06:13
FRIENDSHIP: A series of studies published in Evolutionary Psychological Science examined friendship preferences. Participants’ most desired traits in friends were honesty, ethicality, pleasantness and availability, while the most undesired traits were dishonesty, competitiveness and impatience. Friendship is a universal and integral part of humanity, ranging across cultures and time; this raises the evolutionary question of why we even make friends. Two reasons have been proposed to explain our capacity to form friendships, including social support and social input (i.e., social interaction). Given the absence of state-based support and protection throughout our evolutionary history, it was necessary to rely on others (predominantly genetic relatives) for survival.-naradhan
MR.ബാലൻസ് കെ നായർ # 1 : 2022-07-31 00:00:12
MR. ബാലൻസ് കെ നായർ # 1 : ഞാൻ ഹിന്ദു മതത്തെ വിമർശിക്കുന്നില്ല എന്ന പരാധിക്കു മറുപടി: ഞാൻ എല്ലാ മതത്തെയും വിമർശിക്കാറുണ്ട്. ഓരോ ദിവസത്തെയും വാർത്തകൾ അനുസരിച്ചായിരിക്കും അവ. മുസ്ലീമുകൾ കൂടുതൽ വാർത്ത ഉണ്ടാക്കുമ്പോൾ അതിനെതിരെ പ്രതികരിക്കും, അതല്ല ക്രിസ്തിയാനികൾ ആണ് കൂടുതൽ വാർത്ത ഉണ്ടാക്കുന്നതെങ്കിൽ അതിനെതിരെ പ്രതികരിക്കും. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളും ഇ ഭൂമിയിൽനിന്നും ഇല്ലാതാവണം. ഏതായാലും അൽപ്പം ബാലൻസ് കെ നായർ കളിച്ചേക്കാം , നിങ്ങളുടെ ആഗ്രഹം അനുസരിച്ചു. അടുത്തുവരുന്ന 4 കമൻറ്റുകൾ ഹിന്ദുയിസത്തെക്കുറിച്ചായിരിക്കും. ക്രിസ്തിയാനിറ്റിയിലും ഇസ്ലാമിലും മാത്രമല്ല കൂട്ടക്കൊല. ഹിന്ദുയിസവും കൂട്ട കൊലപാതകത്തിൽ ഒട്ടും പുറകിലല്ല. ഹിന്ദുമതത്തിൽ, ഹിന്ദു ദൈവമായ വിഷ്ണു കൽക്കിയായി പുനർജന്മം എടുക്കുമെന്നും എല്ലാ മതഭ്രാന്തന്മാരെയും അവൻ അവസാനിപ്പിക്കുമെന്നും ഒരു വിശ്വാസമുണ്ട്, ഇത് ഹിന്ദു ഗ്രന്ഥങ്ങളിൽ നിന്ന് ഉദാഹരണമായി എടുക്കുക ലിംഗപുരാണം 40.50-63-'' സമയം അതിൻറ്റെ വഴിത്തിരിവിലെത്തിയപ്പോൾ, കലിയുഗത്തിൻറ്റെ അവസാനം വന്നിരുന്നു. , ദുഷ്ടൻ (അസാധു) ജീവികളുടെ ഒരു ശാസകൻ നാശത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റു. ചന്ദ്രൻറ്റെ രാജവംശമായ ചന്ദ്രമാസിൻറ്റെ വംശത്തിൽ ജനിച്ച അദ്ദേഹം പ്രമിതി എന്ന് വിളിക്കപ്പെട്ടു. മുൻ യുഗത്തിൽ, മനു സ്വയംഭുവൻറ്റെ യുഗത്തിൽ, [വിഷ്ണുവിൻറ്റെ ] ഒരു ഭാഗത്ത് അദ്ദേഹം ജനിച്ചു. ഇരുപത് വർഷക്കാലം അദ്ദേഹം ഭൂമിയിൽ അലഞ്ഞുനടന്നു, ധാരാളം കുതിരകളും രഥങ്ങളും ആനകളുമുള്ള ഒരു സൈന്യത്തെ നയിച്ചു, നൂറുകണക്കിന് ആയുധങ്ങൾ കൈവശമുള്ള ബ്രാഹ്മണരാൽ ചുറ്റപ്പെട്ടു, ആയിരക്കണക്കിന്. അവൻ ആയിരക്കണക്കിന് ക്രൂരന്മാരെ നശിപ്പിക്കുകയും ശൂദ്രരിൽ ജനിച്ച എല്ലാ രാജാക്കന്മാരെയും കൊല്ലുകയും പാഷണ്ഡികളെയെല്ലാം വെട്ടിവീഴ്ത്തുകയും ചെയ്തു. അമിതമായി നീതിമാന്മാരല്ലാത്തവരെ - അവൻ അവരെയെല്ലാം കൊന്നു, മിക്സഡ് വർഗത്തിൽ ജനിച്ചവരെ (വർണ്ണങ്ങൾ), അവരുടെ ആശ്രിതർ. അധിനിവേശത്തിൻറ്റെ ചക്രം തിരിഞ്ഞ്, ശക്തനായവൻ ക്രൂരന്മാരെ അവസാനിപ്പിച്ചു ... മുപ്പത്തിരണ്ടാം വയസ്സിൽ അവൻ പുറപ്പെട്ടു, ഇരുപത് വർഷക്കാലം അവൻ എല്ലാ ജീവജാലങ്ങളെയും നൂറുകണക്കിനാളുകളായി കൊന്നു, ഈ ക്രൂരമായ പ്രവൃത്തി ഭൂമിയെ ശൂന്യമാക്കുന്നതുവരെ. വിത്തുകളാകട്ടെ, അന്യോന്യമുള്ള അകാരണമായ കോപം നിമിത്തം. എളിയവരെയും നീതികെട്ടവരെയും പൊതുവെ ഉന്മൂലനം ചെയ്യാൻ അവൻ ഇടയാക്കി. എല്ലാ ബാർബേറിയൻ രാജകുമാരന്മാരെയും നശിപ്പിച്ച ശേഷം അദ്ദേഹവും അനുയായികളും ഗംഗയ്ക്കും യമുനയ്ക്കും ഇടയിൽ തങ്ങളെത്തന്നെ സ്ഥാപിച്ചു. കലിയുഗത്തിൻറ്റെ അവസാനത്തിൽ വഴിത്തിരിവിൻറ്റെ കാലഘട്ടം വന്നപ്പോൾ, അവിടെയും ഇവിടെയും വളരെ കുറച്ച് വിഷയങ്ങൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.''- ചാണക്യൻ
MR.ബാലൻസ് കെ നായർ # 2 : 2022-07-31 00:08:40
MR.ബാലൻസ് കെ നായര്# 2 : ഹിന്ദുമതം വിചിത്രമായ കെട്ടുകഥകളാൽ നിറഞ്ഞതാണ്, അത്തരം മിഥ്യകളിലൊന്നാണ് കലിയുടെ അല്ലെങ്കിൽ കലിയുഗത്തിൻറ്റെ പ്രായം. ഹിന്ദുമതം അധഃപതിക്കുന്ന യുഗമെന്നാണ് കലി യുഗത്തെ വിശേഷിപ്പിക്കുന്നത്. പല ഹിന്ദു യാഥാസ്ഥിതിക ബ്രാഹ്മണരും അവരുടെ ഗ്രന്ഥങ്ങളിൽ കലിയുഗം പരാമർശിക്കുന്നുണ്ട്. അടിമത്തവും ജാതി വ്യവസ്ഥയും ഹിന്ദു സാമൂഹിക വ്യവസ്ഥയുടെ ഭൂരിഭാഗവും നശിക്കും, സ്ത്രീകൾ പുരുഷന്മാരെ സേവിക്കില്ല, ബ്രാഹ്മണ ജാതിക്ക് അവരുടെ അധികാരം നഷ്ടപ്പെടും, ആളുകൾ ഹിന്ദു ആചാരങ്ങൾ പാലിക്കാത്ത യുഗമാണിത്. കലിയുഗം ആരംഭിച്ചത് ആധുനിക കാലത്തല്ല, ബുദ്ധമതം, ചാർവാകർ തുടങ്ങിയ ഹിന്ദു വിരുദ്ധ വിഭാഗങ്ങൾ ബ്രാഹ്മണരുടെ അധികാരത്തെ ചോദ്യം ചെയ്യുകയും അവരുടെ സ്വയം ദൈവിക ഗ്രന്ഥങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ ... ആളുകൾ ബ്രാഹ്മണിസത്തെയും അതിൻറ്റെ ആചാരങ്ങളെയും ചോദ്യം ചെയ്തപ്പോൾ... അവരും അത് മനസ്സിലാക്കി. ഹിന്ദുമതം എന്നത് ബ്രാഹ്മണർ അവരുടെ നേട്ടങ്ങൾക്കായി ഉണ്ടാക്കിയ ഒരു ആരാധനയാണ്, ചാർവാകർ പോലുള്ള പല ഇന്ത്യൻ ഹിന്ദു വിരുദ്ധ ഗ്രന്ഥങ്ങളിലും ഇത് പരാമർശിക്കപ്പെടുന്നു.-ചാണക്യൻ
കഴിഞ്ഞ കാലങ്ങൾ 2022-07-31 01:48:15
കഴിഞ്ഞ കാലങ്ങൾ കഴിഞ്ഞവ തന്നെയാവണം. അവയെ പേറി നടന്നാൽ മുന്നോട്ട് എത്ര കാതം നിങ്ങൾ കിതച്ചു നീങ്ങിടും?. ഇന്നലെയുടെ ബന്ധങ്ങൾ, ഭാണ്ഡങ്ങൾ ഇന്നും പേറിനടന്നാൽ ഇന്നത്തെ ഭാരങ്ങൾ നിങ്ങൾ എങ്ങിനെ ചുമക്കും? മറക്കരുതേ നിങ്ങൾ ഒരിക്കലും; ഭാവിതൻ ഭാണ്ഡങ്ങൾ, ബന്ധങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു എന്ന സത്യം. ക്ഷണികമാം ഇ ജീവിതം ക്ഷണികം എന്ന സത്യം സ്വീകരിക്കു!. മുന്നോട്ട്! മുന്നോട്ട്! പോകു നിങ്ങൾ. പഴയ ബന്ധങ്ങൾ, ഭാണ്ഡങ്ങൾ പേറി കിതച്ചു വിറച്ചു വീഴും മുമ്പേ!!!!-ചാണക്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക