ദൃഷ്ടിദോഷം…വിശ്വാസയോഗ്യമോ? (എബി മക്കപ്പുഴ) 

Published on 03 August, 2022
 ദൃഷ്ടിദോഷം…വിശ്വാസയോഗ്യമോ? (എബി മക്കപ്പുഴ) 

7000  വർഷത്തെ പഴക്കമുള്ള രാമായണവും, 5000  വർഷത്തെ പഴക്കമുള്ള മഹാഭാരതവും  3400  വർഷത്തെ പഴക്കമുള്ള ബൈബിളും 1370 വര്ഷത്തെ പഴക്കമുള്ള ഖുർആനും നമ്മൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് അത് പൂർണമായി വിശ്വസിക്കുന്നതുകൊണ്ടാണ്. അല്ലെങ്കിൽ ഈ ഗ്രന്ഥങ്ങളെ ഒക്കെ നാം നോവൽ എന്നപോലെ വായിച്ചു കളയുമായിയുന്നു. 

ഇതുപോലെ തന്നെ നമ്മുടെ സമൂഹത്തിൽ വിശ്വസിക്കാവുന്ന ചില പുരാതനമായ ആചാരങ്ങൾ വിശ്വാസങ്ങളും മനസ്സില്ലാ മനസ്സോടു പുശ്ചിച്ചു തള്ളിയിട്ടുണ്ട്. ഇതിലൊന്നാണ് അതായത് ഒരാളുടെ നോട്ടത്തിലൂടെയോ വാക്കിലൂടെയോ മറ്റൊരാള്ക്ക് ദോഷം വരും എന്ന വിശ്വാസമാണ് ദൃഷ്ടി ദോഷം. അല്ലെങ്കിൽ കണ്ണ് ദോഷം.ഒത്തിരി ഉദാഹരണങ്ങളൂം ജീവിത യാഥർഥ്യങ്ങളും നിരത്തി വച്ച് ഞാൻ പറയുന്നു ദൃഷ്ടി ദോഷം നൂറു ശതമാനവും ശരിയാണ്  

എന്നുംസന്തോഷത്തോടെ കളിച്ചും ചിരിച്ചും കഴിഞ്ഞിരുന്ന കുട്ടി വീട്ടില് അതിഥികള് വന്ന് പോയതിനു ശേഷം തുടര്ച്ചയായി കരച്ചിലും അസ്വസ്ഥതകളും കാണിക്കുകയാണെങ്കില് അത് ദൃഷ്ടിദോഷമാണെന്ന് പൊതുവേ പറയാറുണ്ട്. 

അത് ശരി അല്ലെ. തീർച്ചയായും. ദൃഷ്ടി ദോഷം അകറ്റുവാനാണ് പൊട്ടു തൊടുന്നതും കണ്ണെഴുതുന്നതും ചിലങ്ക അണിയിപ്പിക്കുന്നതും ഒക്കെ.  

എന്റെ ബാല്യ ജീവിതത്തിൽ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ ഒരു സംഭവം. ഞാനും സഹോദരങ്ങളും വീട് മുറ്റത്തു കളിച്ചു കൊണ്ടിരിക്കുമ്പോൾ അയൽവക്കത്തെ ഒരു ചേടത്തി വീട്ടിലോട്ടു വരുകയും പെട്ടെന്ന് ഞങ്ങളുടെ മുറ്റത്തു ഏറ്റവും ഫലം കായ്ച്ചു തേങ്ങാ കുലകളുമായി നിന്നിരുന്ന തെങ്ങിലേക്കു നോക്കി "ഹോ ഇത്  നന്നായി കായ്ച്ചല്ലോ" എന്ന് പറയുന്നത് കേട്ടു. ദിവസങ്ങൾ കഴിഞ്ഞില്ല .വെറും റെന്റ് മണിക്കൂറിനുള്ളിൽ ആ തെങ്ങു വെള്ളിടി വെട്ടി മൊത്തത്തിൽ കരിഞ്ഞു പോയ യഥാർത്ഥ സംഭവം എന്റെ ജീവിതത്തിൽ കണ്ണ് ദോഷത്തിനു ഉദാഹരണമായി നിലനിൽക്കുന്നു. 

മനുഷ്യര്ക്ക് മാത്രമല്ല മൃഗങ്ങള്ക്കും ഉണ്ടാകും ദൃഷ്ടിദോഷം അഥവാ കണ്ണേറ്. ഇതിനും ബാല്യകാലത്തു എന്റെ കൺ മുൻപിൽ കണ്ടതും സംഭവിച്ചതുമായ ഒരു യാഥാർഥ്യം നിങ്ങളുമായി ഷെയർ ചെയ്യട്ടെ. ഞങ്ങൾ ഗ്രാമ നിവാസികൾ ആയിരുന്നു. അന്ന് എല്ലാ വർക്കും പശുക്കളെ വളർത്തിയിരുന്നു. അന്നേ നാൾ ഞങ്ങളുടെ അടുത്തുള്ള ഒരു ഡോക്ടർ നല്ല സങ്കര പശു (ജേഴ്‌സി) വളർത്തിയിരുന്നു. അതിൽ നിന്ന് ഒരു പശുവിനെ ഞങ്ങൾ വാങ്ങി. പത്തു ലിറ്റർ പാല് കിട്ടുന്നത്. പറഞ്ഞത് ശരിയായിരുന്നു. ഒരു ദിവസം പശുവിനെ കറന്നു കൊണ്ടിരിക്കെ ഞങ്ങളുടെ ഡ്രൈവർ (കരിങ്കണ്ണൻ എന്ന് കളിയാക്കി വിളിക്കുന്ന) കറവക്കാരനോട് ഇത്രയും ചോദിച്ചതേ ഉള്ളൂ "എത്ര  ബക്കറ്റു വേണം കറവക്ക്" പിറ്റേ നാൾ ഒരു തുള്ളി പാലുപോലും കഴിക്കുവാൻ സാധിച്ചില്ല. അകിട് മുഴുവനായി നീര് പിടിച്ചു  തുടർന്ന് ഒരിക്കലും പാല് കിട്ടാത്ത അവസ്ഥയിൽ കണ്ട ആ സംഭവം.   

 നമ്മുടെ ദൃഷ്ടിക്ക് എത്രമാത്രം ഊര്ജമുണ്ടെന്ന് അറിയാമോ. ഒരാളെ നമ്മള് രൂക്ഷമായി നോക്കുകയാണെങ്കില് രണ്ടോ മൂന്നോ മിനുട്ടിനുള്ളില് അയാള് തിരിച്ചു നോക്കുന്നത് ശ്രദ്ധയില് പെടുകയോ അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടോ. നമ്മുടെ ദൃഷ്ടിക്ക് അത്രത്തോളം ശക്തിയുണ്ടായത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലുും ഈ അനുഭവം ഉണ്ടായിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. 

ചില വ്യക്തികൾ അറിയപ്പെടുന്നത് തന്നെ കരിങ്കണ്ണൻ എന്നോ കരിങ്കണ്ണി എന്നോ ആയിരിക്കും. ഇത്തരത്തിലുള്ള ആൾക്കാരുടെ കണ്ണുകൾക്ക് വശീകരണ ശക്തിയുണ്ട്    

ജ്യോതിഷത്തിൽ വിശ്വസിക്കുന്ന ചില  നക്ഷത്രക്കാരായ ആളുകൾക്ക് പെട്ടെന്ന് ദൃഷ്ടിദോഷം പതിക്കുമെന്നാണ് വിശ്വാസം.ദൃഷ്ടിദോഷം കൊണ്ട് ശാരീരികമായും കുടുബപരമായും സാമ്പത്തികമായും നിരവധി പ്രശ്നങ്ങളുണ്ടാകും.  

പുറത്തുപോയി വരുമ്പോഴും അപരിചിതര് കുഞ്ഞിനെ കാണാന് വരുമ്പോഴും കണ്ണേറ് പറ്റാതിരിക്കാന് പണ്ടുള്ളവര് ചെയ്യുന്നതാണ് കടുകും മുളകും ഉഴിഞ്ഞിടല്. കുഞ്ഞുങ്ങളെ പുറത്തേക്ക് കൊണ്ടുപോകുമ്പോള് കണ്ണേറ് ഏല്ക്കാതിരിക്കാന് ചെവിയുടെ പുറകിലേോ കൽ വെള്ളയിലോ കറുത്ത പൊട്ടിടുക, കരിവളകളണിയുക എന്നീ ആചാരങ്ങള് വിശ്വസിക്കുന്നവർ ഇപ്പോഴും ചെയ്തുവരുന്നു. ഗര്ഭിണികള് പുറത്തിറങ്ങുമ്പോള് ഭയം കണ്ണ് ദോഷം എന്നിവയിൽ നിന്നും മോചനം ലഭിക്കുവാൻ  ഒരു ഇരുമ്പ് കഷണമോ പാണഇലയോ  കരുതാന് പഴമക്കാര് ഉപദേശിക്കാറുണ്ട് . 

വീട്ടിനുള്ളിലെ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; സമ്പത്തും ഐശ്വര്യവും നഷ്ടമാവില്ല! 

കണ്ണ്ദോഷം മാറുന്നതിനായി വീടിന്റ ഭിത്തി ഭംഗിയായി അലങ്കരിക്കുക. 

കണ്ണ് ദോഷം ഇല്ല എന്ന് പറയുന്നത് തെറ്റാണു. അനുഭവങ്ങൾ/യാഥാർഥ്യാങ്ങളെ  നിരത്തി വെച്ച് കൊണ്ട് തറപ്പിച്ചു പറയട്ടെ ദൃഷ്ടി /കണ്ണ് ദോഷം ഉണ്ടെന്നു തന്നെ. (കൂടുതൽ അനുഭവങ്ങൾ അടുത്ത പംക്തിയിൽ വായിക്കാം) 

Ninan Mathullah 2022-08-08 17:21:27
None of these affect a faithful in God according to Bible. ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; (Numbers 23:23). So it affects only those who believe in it. There is historical evidence to show that Aryans Aryans the ancestors of BJP and Savarna Hindus of India are the children of Abram of Bible who lived around BC 2000. Aryans settled in India from Middle East from BC 1700 to BC 1500. So, how is it possible that their writing, the Ramayana is more than 7000 years old? The oldest writings of Aryans, the four Vedas were written down around sixth century BC only. Ramayana was also written down around that time as writing script was not available before that time in India. The Ramayana story itself is 4000 years old as it is the story of Abram of Bible. It is possible that the name Ram came from AbRam of Bible and also the name Brahmins from Abram. Such writings as this article will help to spread superstitions in society, and will not help to lead India to the next century when other countries are moving forward. I wonder why none of the ‘bhudhijeevikal’ in the comment column of 'emalayalee' ignored this article. Is the motive behind it back scratching or racial, party or religious politics?
Prof, Booby 2022-08-08 18:34:56
ബ്രാ എന്ന മൂല്യ ത്തിൽ നിന്നല്ലേ ബ്രാഹ്മണൻ എന്ന വാക്ക് ഉണ്ടായത്?
Doctor 2022-08-08 18:50:46
Rāma is a Vedic Sanskrit word with two contextual meanings. In one context as found in Atharva Veda, as stated by Monier Monier-Williams, means "dark, dark-colored, black" and is related to the term ratri which means night. In another context as found in other Vedic texts, the word means "pleasing, delightful, charming, beautiful, lovely".[23][24] The word is sometimes used as a suffix in different Indian languages and religions, such as Pali in Buddhist texts, where -rama adds the sense of "pleasing to the mind, lovely" to the composite word.[25] Rama as a first name appears in the Vedic literature, associated with two patronymic names – Margaveya and Aupatasvini – representing different individuals. A third individual named Rama Jamadagnya is the purported author of hymn 10.110 of the Rigveda in the Hindu tradition.[23] The word Rama appears in ancient literature in reverential terms for three individuals:. Abraham = father of many and has no relation to rama. It is a Chrisangi idelogy which is trying to connect Hinduism to Bible. It is absolute non-sense and that is why no one responded. Mathulla needs good sleep. Take a few beers and go to sleep. When you awake, all will be fine.
Abraham Patharose. Houston 2022-08-08 18:39:48
Abraham masc. proper name, name of the first of the Patriarchs in the Old Testament, from Hebrew Abraham "father of a multitude," from abh "father" + *raham (cognate with Arabic ruham "multitude"); the name he altered from Abram "high father," from second element ram "high, exalted." Related: Abrahamic; Abrahamite. Abraham-man was an old term for mendicant lunatics, or, more commonly, frauds who wandered England shamming madness so as to collect alms (1560s). According to the old explanation of the name (from at least 1640s), they originally were from Bethlehem Hospital, where in early times there was an Abraham ward or room for such persons, but the ward might have been named for the beggars.
Ninan Mathullah 2022-08-09 16:14:03
There are some in ‘emalayalee’ comments column with mocking and itching spirit. They are not interested in facts or scholarship. None of the comments are about the article or its merits. There is not much hope for such people. I don’t have time to waste on them. They always make statements as what they know is the truth and there is nothing more to know. Now, Coming to Rama, if there is a state anywhere in the world that speaks Malayalam, they must be closely related to Malayalees of Kerala. There was a culture in ancient history that spoke Sanskrit as their mother tongue north of present day Israel. No doubt they were closely related to the Aryans of India. If anybody in the comment column knows ancient history, or search Google and find it out with some research, and name that country that spoke Sanskrit, I can say more about Ramayana and the origin of Rama.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക