Image

ജോര്‍ജ്ജ് ഫിലിപ്പ് ഹ്യൂസ്റ്റണില്‍ അന്തരിച്ചു

സജി പുല്ലാട്. Published on 11 August, 2022
ജോര്‍ജ്ജ് ഫിലിപ്പ് ഹ്യൂസ്റ്റണില്‍ അന്തരിച്ചു

ഹ്യൂസ്റ്റണ്‍. തുമ്പമണ്‍  പേഴുംകാട്ടില്‍ പരേതരായ പി. ജോര്‍ജിന്റെയും, അന്നമ്മ ജോര്‍ജിന്റെയും മകന്‍ ജോര്‍ജ് ഫിലിപ്പ് (ജെയിംസ് 71) അന്തരിച്ചു.   

 ഭാര്യ.ആനി ഫിലിപ്പ് കൊല്ലകടവ് തലയ്ക്കല്‍   കുടുംബാംഗമാണ്.

മക്കള്‍. നിജിനി, ജിബിന്‍
മരുമകന്‍. അനൂപ് വര്‍ഗീസ്.
കൊച്ചുമക്കള്‍. നേഥന്‍, നേവ്.

സഹോദരങ്ങള്‍. മറിയം ഫ്രാന്‍സിസ്, ജോര്‍ജ് തോമസ്, ഐസി ജേക്കബ്,  ജോര്‍ജ്ജ് ജോസഫ്, ജോര്‍ജ്ജ് ജോണ്‍ (എല്ലാവരും ഹ്യൂസ്റ്റണ്‍) . പരേതന്‍ ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക അംഗമാണ്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക