Image

അഡ്വ കിഷോർ ബാബു, കെ. പി.സി.സിയുടെ ഇൻഡസ്ട്രീസ് സെൽ ചെയർ

Published on 14 August, 2022
അഡ്വ കിഷോർ ബാബു, കെ. പി.സി.സിയുടെ ഇൻഡസ്ട്രീസ് സെൽ ചെയർ

തിരുവനന്തപുരം: കേരളാ പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രഥമ ഇൻഡസ്ട്രീസ് സെൽ ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ കിഷോർ ബാബുവിനു സുഹൃത്തുക്കളുടെ ആദരം  

കെ എസ് യു ആലപ്പുഴ ജില്ലാ  വൈസ് പ്രസിഡണ്ട് , യൂത്ത്‌ കോൺഗ്രസ് ജില്ലാ സെക്രട്ടറി , ആദ്യ ചെയർമാൻ, ലേബർ ഫെഡ് (An apex body of Kerala State labour contract co operative societies ) തുടങ്ങി  നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് . 

നല്ലൊരു സംഘാടകൻ , സാമൂഹിക പ്രവർത്തകൻ , അഭ്യഭാഷകൻ, വ്യവസായി എന്ന നിലകളിൽ പ്രവർത്തിച്ചു വരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക