Image

കാന്താര കളക്ഷന്‍ 550 കോടിയിലേക്ക്

Published on 19 November, 2022
കാന്താര കളക്ഷന്‍ 550 കോടിയിലേക്ക്

16 കോടിയില്‍ പൂര്‍ത്തിയാക്കി,  നിശ്ശബ്ദമായി തിയറ്ററില്‍ എത്തിയ ചിത്രമാണ് കാന്താര. 

ഇതിനകം തിയറ്റര്‍ വരുമാനം തന്നെ 400 കോടി കവിഞ്ഞ് മുന്നേറുന്ന കാന്താര ഇനി നവമ്ബര്‍ 24 മുതല്‍ ആമസോണ്‍ പ്രൈമില്‍ കാണാം. ഏകദേശം 150 കോടിക്കാണ് ഒടിടി കരാര്‍ എന്ന് അണിയറ സംസാരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക