Image

'ഷെഫീക്കിന്‍റെ സന്തോഷം' നാളെ മുതല്‍

Published on 24 November, 2022
'ഷെഫീക്കിന്‍റെ സന്തോഷം' നാളെ മുതല്‍

ണ്ണി മുകുന്ദന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന 'ഷെഫീക്കിന്‍റെ സന്തോഷ'-ത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

അനൂപ് പന്തളംസംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണിമുകുന്ദനും ബാദുഷയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിന് സംഗീതം നല്‍കുന്നു. മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മീയ രാജന്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം നവംബര്‍ 25ന് തിയറ്ററുകളിലേക്ക് എത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക