വളരെയേറെ ഉയരമുള്ള ഒരു വൃക്ഷമായിരുന്നു അത്. അതിന്റെ ശാഖോപശാഖകള്‍ എല്ലാ
ദിക്കിലേക്കും നീണ്ടുനിന്നു. ആ പുരയിടത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തും
അവ നിറഞ്ഞുനിന്നു. ആ പുരയിടത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തും അവ
നിറഞ്ഞുനിന്നു. തുടക്കവും ഒടുക്കവുമില്ലാത്ത കാലത്തിന്റെ ചിറകടിപോലെ
അതിന്റെ ഇലകള്‍ തുള്ളിക്കളിച്ചു.