Image

ചര്‍ച്ച് ഓഫ് ഗോഡ് റീജിയന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍

പി പി ചെറിയാന്‍ Published on 26 May, 2023
ചര്‍ച്ച് ഓഫ് ഗോഡ് റീജിയന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍

ഫിലാഡല്‍ഫിയ : നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ ചര്‍ച് ഓഫ് ഗോഡ് വാര്‍ഷിക കണ്‍വെന്‍ഷന്‍ മെയ് 26  മുതല്‍ 28 വരെ എബനേസര്‍ ചര്‍ച് ആഡിറ്റോറിയത്തില്‍ ( 2605 Welsh Rd , Philadelphia , PA ) നടക്കും.
അനുഗ്രഹീത വചന പ്രഭാഷകന്‍ പാസ്റ്റര്‍ അനീഷ് ഏലപ്പാറ പ്രസംഗിക്കും.

26നു  റീജിയന്‍ പ്രസിഡണ്ട് റെവ. ഫിന്നി തോമസ് ഉദ്ഘാടനം നിര്‍വഹിക്കും.

വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6 :30നു  പൊതുയോഗവും, ശനിയാഴച്ച 4 മണിക്ക് ലേഡീസ് വാര്‍ഷിക സമ്മേളനവും, ഞാറാഴ്ച രാവിലെ 10നു  റീജിയണനിലെ  സഭകളുടെ സായുകത സഭായോഗവും  നടക്കും. റീജിയന്‍ ഗായകസംഗം  ഈ മീറ്റിങുങ്ങുകളില്‍ ഗാനശ്രുശ്രുഷ നിര്‍വഹിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക