Image

കാച്ചില്‍ ജോര്‍ജൂട്ടി (കഥ: തുളസി മണിയാര്‍)

Published on 07 September, 2023
കാച്ചില്‍ ജോര്‍ജൂട്ടി (കഥ: തുളസി മണിയാര്‍)

'പണ്ടൊള്ളോരു പറേന്നേ കേക്കാം മഞ്ഞളു വെള്ളം തളിച്ചാ മതീന്ന്.'
'കായോം വെളുത്തുള്ളീം കൂടെ ചതച്ച വെള്ളം തളിച്ചാലും മതിയാര്‍ന്നു'.
'മണ്ണെണ്ണക്കുപ്പി തൊറന്ന് വെച്ചാലും മതി. മണമടിച്ച് ഇറങ്ങിപ്പൊക്കോളളും...'

കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.  

Join WhatsApp News
Saji Varghese 2023-09-07 18:06:06
Super story.
മായാദത്ത് 2023-09-08 07:07:46
തുളസി മണിയാറിന്റെ കാച്ചിൽ ജോർജൂട്ടി നർമ്മത്തിൽ പൊതിഞ്ഞു രസകരമായി പറഞ്ഞ കഥയാണ്. വായനക്കാരനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കഥാവസാനംവരെ കൊണ്ടുപോകുവാൻ കഥാകാരിക്ക് സാധിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.
vinoJ 2023-09-08 07:31:52
ആഹ! നല്ല കഥ . ഭംഗിയായി സമകാല രാഷ്ട്രീയം കൂടെ വിളക്കി ചേർത്തു
Jaya Soman 2023-09-08 15:14:21
Superb story ...was really interesting
C.N.N. 2023-09-08 18:37:57
Interesting
Sudhir Panikkaveetil 2023-09-09 00:20:37
"പണ്ടാരാൾ കേരളത്തിന് പൊറത്ത് താമസിക്കാൻ പോയിട്ട് വന്നു കാച്ചിലുവള്ളിക്ക് പറഞ്ഞത് ഞറുങ്ങണ പിറുങ്ങണ പോലൊരു സാധനമെന്നായിരുന്നു. . കാലാം മാറിയപ്പോ കോലോം മാറി ഇപ്പൊ പൊറത്തു നിന്ന് വന്നോർക്ക് പാമ്പായി തോന്നി " കഥാകൃത്ത് തരുന്ന സൂചന ഇ വി കൃഷ്ണപിള്ളയെ ആണ്. അദ്ദേഹത്തിന്റെ കാച്ചിൽ കൃഷ്ണപിള്ള എന്ന ഹാസ്യകഥ കഥാകൃത്ത് ഒന്ന് പുതുക്കി എഴുതി. കാച്ചിൽ ജോർജ്‌കുട്ടിയാക്കി
തുളസി മണിയാർ 2023-09-09 06:00:48
വായിച്ച് അഭിപ്രായം പറഞ്ഞവർക്ക് നന്ദി, സ്നേഹം .🙏
സുരേഷ് നായർ 2023-09-09 07:34:24
നർമ്മത്തിൽ ചാലിച്ച വായനാസുഖമുള്ള കഥ. അഭിനന്ദനങ്ങൾ 🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക