Image

അച്ഛന്‍ ഒരു ഓര്‍മ്മ (കവിത: എസ്.എസ് പ്രകാശ്, ന്യൂയോര്‍ക്ക്)

Published on 04 October, 2023
അച്ഛന്‍ ഒരു ഓര്‍മ്മ (കവിത: എസ്.എസ് പ്രകാശ്, ന്യൂയോര്‍ക്ക്)

എഴുതുവാന്‍ എനിക്കാകുമോ
എന്‍ ജീവിത കലാന്തരങ്ങള്‍
മറക്കുവാന്‍ എനിക്കാകുമേ
മുന്‍ ജീവിതസ്പന്ദന രാവുകള്‍

മണ്ണിതില്‍ മനുഷ്യനായ് ജനിച്ചു
മന്നവന്റെ വേദനകള്‍ സഹിച്ചു
അന്നവസ്ത്രാദികള്‍ക്ക് വേണ്ടി
ആരോമലാളെന്‍ അമ്മ വിയര്‍ത്തു

അച്ഛനെന്ന രണ്ടക്ഷരങ്ങള്‍ 
അന്ധതയ്ക്കുതകും തൃസന്ധ്യകള്‍
കെല്പില്ല, മനുഷ്യ വിനാശകാ
പൊട്ടിമുളപ്പിക്കല്ലേ പുതുജന്മങ്ങള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക