മയാമി: ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച വടക്കേ അമേരിക്കയിലെ സംഘടനക്കു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നൽകുന്ന പുരസ്കാരം കേരളാ അസോസിയേഷന്‍ ഓഫ് ന്യു ജേഴ്‌സിക്കു ലഭിച്ചു . (കാഞ്ച്) . കാഞ്ചിന്റെ പ്രസിഡന്റ് വിജേഷ് കാരാട്ടും മുൻ പ്രസിഡന്റ് ബൈജു വർഗീസും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
പ്രസ് ക്ളബിന്റെ മെറിറ്റോറിയസ് ഹോണര്‍ പുരസ്കാരം ഓസ്റ്റിൻ, ടെക്സാസ് സര്‍വ്വകലാശാലയിലെ മലയാളം പ്രൊഫ. ദര്‍ശന മനയത്ത്, ഫൊക്കാന മുൻ പ്രസിഡന്റ് പോള്‍ കറുകപ്പള്ളി എന്നിവര്‍ ഏറ്റുവാങ്ങി.
കഴിഞ്ഞ രണ്ട് വർഷവും പോൾ കറുകപ്പള്ളി പ്രസ് ക്ലബിന് നൽകിയ സേവനങ്ങൾ മറക്കാവുന്നതല്ലെന്നു പ്രസിഡന്റ് സുനിൽ തൈമറ്റം പറഞ്ഞു.
ചാണ്ടി ഉമ്മൻ എം.എൽ. എ, ദലീമ ജോജോ എം.എൽ.എ. എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു
see also
മാധ്യമരംഗത്തെ 'നവമാധ്യമങ്ങൾ' മലീമസമാക്കുന്നുവോ? ഉൾക്കാഴ്ച പകർന്ന ചർച്ച
സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) ഇന്ത്യ പ്രസ് ക്ലബിന്റെ പുതിയ പ്രസിഡന്റ്
ഇന്ത്യ പ്രസ് ക്ളബ് സമ്മേളന സമാപനത്തിൽ ഭാരവാഹികളെ ആദരിച്ചു
ഡോ. സുനില്കുമാറിനു ലൈഫ് ടൈം അവാര്ഡ്; ഡോ. ഷൈല റോഷിൻ മാമ്മന് നൈറ്റിംഗേൽ പുരസ്കാരം
യുവജനതയുടെ വിദേശത്തേക്കുള്ള ഒഴുക്ക് തുടരുന്നു: മുൻ എംഎൽഎ സജീന്ദ്രൻ
അറിവ് ആഘോഷമാക്കുന്ന വേദി (രാജു പള്ളത്ത്, ജനറൽ സെക്രട്ടറി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക)
മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന ഭരണകൂടങ്ങൾ
ജനാധിപത്യത്തെ മുറിവേല്പിക്കുന്ന ഫെയ്ക്ക് ന്യൂസുകള്
ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തിന് ഉജ്വല തുടക്കം; ചാണ്ടി ഉമ്മൻ നിലവിളക്കു കൊളുത്തി
കേരളം വിടുന്ന മലയാളികൾ: ഇന്ത്യാ പ്രസ് ക്ലബ് ചർച്ച കേരളത്തിന്റെ കുറവുകളിലേക്ക് വിരൽചൂണ്ടി
സുരേഷ് ഗോപി വിഷയത്തില്‍ ഇന്ത്യാ പ്രസ്ക്ലബില്‍ പൊരിഞ്ഞ ചര്ച്ച
ഇന്ത്യ പ്രസ് ക്ലബ് സമ്മേളനം: കൂടുതൽ ചിത്രങ്ങൾ
സൗഹൃദം പൂത്തുലഞ്ഞ ഒത്തുകൂടലോടെ ഇന്ത്യ പ്രസ് ക്ലബ് പത്താമത് കോൺഫറൻസിന് മയാമിയിൽ വേദി ഉണർന്നു
മയാമിയില്‍ മലയാളത്തില്‍ നമുക്കായി ഒരു 'വാര്ത്താ' സമ്മേളനം(എ.എസ് ശ്രീകുമാര്‍)