Image

സൗഹൃദം (അല്ല പിന്നെ - 60: രാജൻ കിണറ്റിങ്കര )

Published on 06 January, 2024
സൗഹൃദം (അല്ല പിന്നെ - 60: രാജൻ കിണറ്റിങ്കര )

ശശി :  സ്നേഹം, സൗഹൃദം ഇവയൊക്കെ ലോകത്ത് നിന്ന് നാമാവശേഷം ആയിക്കൊണ്ടിരിക്കാണ്.

സുഹാസിനി :  സ്നേഹം നശിച്ചാലും സൗഹൃദങ്ങൾക്ക് വളർച്ചയേ ഉള്ളു .

ശശി :  സ്നേഹവും സൗഹൃദവും പരസ്പര പൂരകങ്ങളാണ്.  ഒന്നില്ലെങ്കിൽ മറ്റേതുമില്ല.

സുഹാസിനി : ഹേയ്, അതൊക്കെ വെറുതെ . നിങ്ങൾ പത്രം ഒന്നും വായിക്കാറില്ലേ

ശശി : പത്രത്തിലെന്താണ് ?

സുഹാസിനി :  അമ്മയുടെ ആൺ സുഹൃത്ത്, അച്ഛന്റെ കാമുകി,  14 കാരിയുടെ 50 കാരൻ ഇൻസ്റ്റാ ഫ്രന്റ് ഇതൊക്കെ സ്ഥിരം കാണാറില്ലേ.

ശശി :  അതുകൊണ്ട് ?

സുഹാസിനി.. എന്നിട്ടാ നിങ്ങൾ സൗഹൃദം  ഇല്ലാതായി എന്ന് ബേജാറാവുന്നത്. അല്ല പിന്നെ !!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക