Image

പരിവര്‍ത്തനം (കവിത)-രാജന്‍ കിണറ്റിങ്കര

രാജന്‍ കിണറ്റിങ്കര Published on 23 January, 2024
 പരിവര്‍ത്തനം (കവിത)-രാജന്‍ കിണറ്റിങ്കര

ഇന്നലെ
വാട്‌സ്ആപ്പിലും
ഫെയ്‌സ്ബുക്കിലും
എല്ലാവരും
ശ്രീരാമനായിരുന്നു;
ഡിസ് ലൈക്ക്
അടിച്ചപ്പോള്‍
അവരൊക്കെ
രാവണനായി ,,,

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക