വേദനയും നിസ്സഹായതയും വൈകാരികതയും സൗഹൃദവും ഹാസ്യവും കെട്ടുപിണഞ്ഞ നഗരജീവിതത്തിന്റെ നിലയ്ക്കാത്ത ചലനങ്ങളില്‍ മുംബൈയുടെ നാഡീസ്പന്ദനമായ ലോക്കല്‍ ട്രെയിനിലെ ഒറ്റക്കാല്‍യാത്രകളിലും ബസ് സ്റ്റോപ്പിലും പച്ചക്കറി മാര്‍ക്കറ്റിലും വഴിയോരങ്ങളിലും മഷിപടര്‍ന്ന അക്ഷരക്കൂട്ടുകള്‍. നഗരയാത്രയുടെ പകല്‍വെളിച്ചങ്ങളില്‍ കൊഴിഞ്ഞുവീഴുന്ന യൗവനത്തിന്റെ വേനല്‍പ്പച്ചകള്‍. ഗൃഹാതുരത്വങ്ങളെ ഉള്ളിലൊളിപ്പിച്ച് അതിജീവനത്തിന്റെ ഉരുക്കുപാളങ്ങളിലൂടെ നിസ്സംഗനായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഓരോ പ്രവാസിയുടെയും ഹൃദയമിടിപ്പുകള്‍ ഈ നോവലില്‍ വായിച്ചെടുക്കാം.
*വില : 250*
*ഓഫര്‍ വില : 225*
*കോപ്പികള്‍ക്ക്* : *9539233335* , 9072733335
*Follow us on*: