വർണ്ണം പകർന്ന് അതിന്റെ വെളിച്ചം
ഇടവഴികളിലൂടെ തെളിഞ്ഞ്
കുട്ടിക്കുരുന്നുകളുടെ കഴിവിനെ വിളിച്ചോതുന്ന
ആ തെളി ദീപം കുരുന്നുകളെ പ്രകാശമാക്കുന്നു
പ്രകാശത്തിനും ചിലത് ആലോചിക്കാനുണ്ട്
അതാണ് കുട്ടിക്കുരുന്നുകളുടെ കഴിവ്.
മലകളുടെ നെറുകയിലെ പ്രകാശ
ജ്യോതിയാകുന്നു അതാണ് കല
നാളെ സാഹിത്യത്തിന് ലോകം
വാർത്തെടുക്കുന്ന ഇവിടം
ഊർജത്തെ സാഹിത്യത്തിലേക്
എത്തിക്കുന്ന വഴിയാണ് ഇവിടം
ഇത് കല
തനിയആയേ സംസ്കരത്തിന് കോട്ടം
തട്ടാതെ ആഘോഷിക്കുന്നു
കുട്ടികളുടെ കഴിവിനെ വടു-
വൃ ക്ഷമാക്കി മാറ്റുന്നു ഇവിടം
ഇത് കല