Image

കെ.എം. ഏബ്രഹാം കല്ലേലിമണ്ണിലിന്റെ   നിര്യാണത്തിൽ ഫോമാ അനുശോചിച്ചു

Published on 12 February, 2024
കെ.എം. ഏബ്രഹാം കല്ലേലിമണ്ണിലിന്റെ   നിര്യാണത്തിൽ ഫോമാ അനുശോചിച്ചു

ചിക്കാഗോ: ഫോമ മുന്‍ പ്രസിഡണ്ടും നിലവിലെ ജുഡിഷ്യൽ കമ്മീഷൻ ചെയറുമായ    ബെന്നി വാച്ചാച്ചിറയുടെ ഭാര്യാപിതാവ് കെ.എം. ഏബ്രഹാം കല്ലേലിമണ്ണിലിന്റെ   നിര്യാണത്തിൽ ഫോമാ അനുശോചിച്ചു.

കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ , ട്രഷറർ ബിജു തോണിക്കടവിൽ, ജോ. സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ് എന്നിവർ   പറഞ്ഞു.  

സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 15 വ്യാഴാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ സെന്റ് പയസ് X ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ (ലോ കോളജിന് എതിര്‍വശം)  . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക