റോക്‌ലൻഡ് :സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ച് റോക്‌ലൻഡിന്റെ നേതൃത്വത്തിൽ ഫാ . ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ന്യൂ യോർക്ക് ബൈബിൾ കൺവൻഷൻ വെസ്റ്റ് നയാക്ക് സെന്റ് ഫ്രാൻസിസ് അസീസി ചർചിൽ ജൂലൈ 21, 22, 23 തീയതികളിൽ നടത്തപ്പെടുന്നു .
ജൂലൈ 21 ന് 2 മുതൽ 7 മണി വരെയും 22നും 23നും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുമാണ് കൺവൻഷൻ .യുവാക്കൾക്കും കുട്ടികൾക്കും വേണ്ടി ഇംഗ്ലീഷ് സെഷൻ പ്രത്യേകം ഉണ്ടായിരിക്കും.
''ഈ പ്രവചനത്തിലെ വാക്കുകൾ വായിക്കുന്നവരും കേൾക്കുന്നവരും ഇതിൽ എഴുതപ്പെട്ടിരിക്കുന്നത് പാലിക്കുന്നവരും അനുഗ്രഹീതർ. എന്തെന്നാൽ സമയം അടുത്തിരിക്കുന്നു''. (വെളിപാട് 1:3).
സീറ്റുകൾ പരിമിതം .വേഗം രജിസ്റ്റർ ചെയ്യൂ .
ഫോൺ :914-222- 3457
സന്ദർശിക്കുക : www.stpetersmcc.org