കോട്ടയം തോട്ടയ്ക്കാട് ബസ് തോട്ടിലേക്ക് മറിഞ്ഞ് 10 പരിക്ക്
Published on 09 August, 2011
കോട്ടയം: കോട്ടയത്ത് നിന്ന് റാന്നിക്ക് പുറപ്പെട്ട ചമ്പക്കര എന്ന സ്വകാര്യബസ്
നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്. ഇവരില്‍ രണ്ടു
പേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചക്ക് 1.15നാണ് അപകടമുണ്ടായത്.
തോട്ടയ്ക്കാട് ചേലമറ്റംപടിയിലായിരുന്നു അപകടം. നാട്ടുകാരാണ്
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല