Image

മലയാളം ഷോർട്ട് ഫിലിം "അബ്ബ ബെൻസിയോൺ"

Published on 19 March, 2024
മലയാളം ഷോർട്ട് ഫിലിം "അബ്ബ ബെൻസിയോൺ"
ന്യൂയോർക്ക് പ്രവാസി മലയാളികളുടെ അഭിനയ കൂട്ടുകാർ പുറത്തിറക്കുന്ന പുതിയ ഷോർട്ട് ഫിലിം ,  "അബ്ബ ബെൻസിയോൺ" ഫെബ്രുവരി  18 നു you tube ൽ റിലീസ് ചെയ്തു. കഥ പ്രകാശ് മേനോനും, ക്യാമറ ജി പൈലിയും, BGM, എഡിറ്റിങ്ങും  ശ്യാം കൃഷ്ണനും, സ്ക്രിപ്റ്റും സoവിധാനവും നോബിൾ മൂക്കനും നിർവ്വഹിക്കുന്നു. 
 
ന്യൂയോർക്കിലും മട്ടാഞ്ചേരിയിലും ചിത്രീകരിച്ച ചിത്രം, മലയാളിയെ അന്ധമായി വിശ്വസിച്ച ഒരു യഹൂദന്റെയും, പ്രതികാരദാഹിയായ മകളുടെയും കഥ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക