Image

ബിജു മേനോനും സംയുക്തയും ഗുരുവായൂരില്‍

Published on 22 March, 2024
ബിജു മേനോനും സംയുക്തയും ഗുരുവായൂരില്‍

ലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികള്‍ ബിജു മേനോനും സംയുക്ത വർമ്മയും അടുത്തിടെ നടത്തിയ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന്റെ വീഡിയോകള്‍  ഓണ്‍ലൈനില്‍ ശ്രദ്ധനേടുന്നു.

ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ, വിഗ്രഹങ്ങള്‍ വില്‍ക്കുന്ന കടയില്‍ എത്തിയ താരങ്ങളുടെ വീഡിയോയാണ് ഇൻസ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. കേരള സാരിയില്‍ കേരളത്തനിമയോടെയാണ് സംയുക്ത എത്തിയത്. വെള്ളമുണ്ടും നേരിയതുമാണ് ബിജു മേനോന്റെ വേഷം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക