Image

മിസ് യൂണിവേഴ്സ് മത്സരത്തിലേയ്ക്ക് ഇതാദ്യമായി സൗദി അറേബ്യൻ സുന്ദരിയും

Published on 28 March, 2024
മിസ് യൂണിവേഴ്സ് മത്സരത്തിലേയ്ക്ക് ഇതാദ്യമായി  സൗദി അറേബ്യൻ സുന്ദരിയും
രിത്രത്തില്‍ ആദ്യമായി മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ. സൗന്ദര്യമത്സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിക്കാൻ റിയാദില്‍ നിന്നുള്ള 27കാരിയും മോഡലുമായ റൂമി അല്‍ഖഹ്താനിയായിരിക്കും എത്തുക.
 
രാജ്യത്ത് ദീർഘകാലമായി നിലനിന്നിരുന്ന യാഥാസ്ഥിതികത്വം ഉപേക്ഷിച്ച്‌ കൂടുതല്‍ പരിഷ്കാരങ്ങള്‍ ഉള്‍കൊള്ളുന്ന മനോഭാവമാണ് കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാനു കീഴില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക