Image

കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് ശരത് ചന്ദ്രപ്രസാദ് രാജിവെച്ചു

Published on 02 April, 2024
കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് ശരത് ചന്ദ്രപ്രസാദ് രാജിവെച്ചു

കോണ്‍ഗ്രസ് നേതാവ് ടി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു.   രാജിക്കത്ത്  രമേശ് ചെന്നിത്തലക്ക് കൈമാറി. തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് രാജി. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ് ശരത്ചന്ദ്രപ്രസാദ്. അതേസമയം രാജി സ്വീകരിക്കില്ലെന്നും പ്രശ്നം പരിഹരിക്കുമെന്നുമാണ് നേതൃത്വത്തിന്‍റെ വിശദീകരണം.

നിലവിൽ കെപിസിസി എക്സികുട്ടീവ് അംഗവും, ശശീ തരൂരിന്റെ തെരഞ്ഞെടുപ്പ് ചീഫ് ഏജന്റുമാണ് ടി ശരത് ചന്ദ്ര പ്രസാദ്.  
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക