ഹ്യൂസ്റ്റൺ: പള്ളത്ത് എം തോമസ് (കുഞ്ഞുമോനിച്ചായൻ-82) ഹ്യൂസ്റ്റനിൽ അന്തരിച്ചു. കുമ്പനാട് -നെല്ലിമലയിൽ ചെള്ളേത്ത് കുടുംബാംഗമാണ്.
ഭാര്യ അന്നമ്മ തോമസ്, (മോളി- കട്ടത്തണ്ണിൽ പുത്തൻവീട്, പൂവൻമല റാന്നി)
മക്കൾ: മാത്യു ആർ തോമസ് (റെനി), ഭാര്യ ആശാ തോമസ്, മക്കൾ ആൻഡ്രൂ, സാം
തോമസ് ആർ തോമസ് (റോണി), ഭാര്യ മിനി തോമസ്, മകൾ നിക്കോൾ
കുരുവിള ആർ തോമസ് (രാജ്), ഭാര്യ സൂസൻ തോമസ്, മക്കൾ ആരോണും ജോർദാനും.
മെമ്മോറിയൽ സർവീസ്: ഏപ്രിൽ 5 വെള്ളിയാഴ്ച 6:30 pm: IPC Hebron 4660 S സാം ഹൂസ്റ്റൺ പാർക്ക്‌വേ ഈസ്റ്റ്, ഹ്യൂസ്റ്റൺ TX 77048
ഹോംഗോയിംഗ് സർവീസ്: ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 9 മാണി: IPC Hebron
സംസ്കാരം South Park Funeral Home 1310 N. Main St Pearland TX 77581
Watch LIVE on Adonai Media
https://youtu.be/5F2-JlyXdUg