ഫിലാഡൽഫിയ: കുണ്ടറ നല്ലില പടിപ്പുര വീട്ടിൽ മത്തായി ഗീവർഗീസ്, 87, ഫിലാഡൽഫിയയിൽ അന്തരിച്ചു.
ഭാര്യ തങ്കമ്മ മത്തായി
മക്കൾ: വർഗീസ് മത്തായി, സാമുവൽ മത്തായി, ഫിലിപ്പ് മത്തായി, ജോൺ മത്തായി, ജേക്കബ് മത്തായി. മരുമക്കൾ: സാറാ വർഗീസ്, ജൂബി സാമുവൽ, മഞ്ജു മത്തായി, സിജോ മത്തായി, എബി ജേക്കബ്
12 കൊച്ചുമക്കളുണ്ട്.
പൊതുദർശനം: ഏപ്രിൽ 5 വെള്ളിയാഴ്ച, 5:00- 8:30 PM; ഏപ്രിൽ 6 ശനിയാഴ്ച 8:45-10 AM: സെൻ്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച്, 520 ഹുഡ് ബുലവാർഡ്, ഫെയർലെസ് ഹിൽസ്, PA 19030
സംസ്കാര ശുശ്രുഷ: 10-10:45 AM: സെൻ്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി
സംസ്കാരം: റോസ്ഡേൽ മെമ്മോറിയൽ പാർക്ക്, 3850 Richlieu Rd., ബെൻസലേം, PA 19020