Image

കെ പി ശാമുവേൽ (94) അന്തരിച്ചു

Published on 12 April, 2024
കെ പി ശാമുവേൽ (94) അന്തരിച്ചു

ഡാളസ്: കൊല്ലക, കേശവപുരത്തു പുത്തൻപുരയിൽ  കെ പി ശാമുവേൽ-94 (റിട്ട.എഞ്ചിനീയർ കെ എസ് ആർ ടി സി) അന്തരിച്ചു.
ഭാര്യ പരേതയായ ചിന്നമ്മ ശാമുവേൽ കൂട്ടലുംവിള കുടുംബാംഗമാണ്.

മക്കൾ: മേഴ്‌സി ശാമുവേൽ (റിട്ട. ടീച്ചർ എസ്.വി.എം.എം ഹൈ സ്കൂൾ, വെണ്ടാർ) ഫിലിപ്പ് ശാമുവേൽ (റിട്ട.സൂപ്രണ്ട് ബി എ എം കോളേജ് തുരുത്തിക്കാട്) ജോൺ ശാമുവേൽ (ഡാളസ് USA ) ഡോ. ജേക്കബ് ശാമുവേൽ (വെറ്റിനറി സർജൻ, ചവറ) എന്നിവർ
മരുമക്കൾ: സി കെ അലക്സാണ്ടർ (റിട്ട CUMI), ലിസ്സി ഫിലിപ്പ് , ഷേർളി ശാമുവേൽ (ഡാളസ്  USA) ഡോ:ലാലി ജേക്കബ് (വെറ്റി.സർജൻ, പന്മന)
ശവസംസ്‌കാരം ഏപ്രിൽ 13 ശനിയാഴ്ച 11 മണിക്ക് കൊല്ലക സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ സെമിത്തേരിയിൽ നടത്തപ്പെടും.
live stream:www.youtube.com/stecimedia (from 8am onwards)

കൂടുതൽ വിവരങ്ങൾക്ക്: ബൈജു മാത്യു ഡാളസ്  469  819  0605

(വാർത്ത:എബി  മക്കപ്പുഴ)  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക