രാജ് കരോട്ടുകുന്നേല്‍ (40) സൗത്ത് കരോലിനയില്‍ അന്തരിച്ചു
Published on 13 April, 2024
സൗത്ത് കരോലിന: ചേര്‍പ്പുങ്കല്‍ കരോട്ടുകുന്നേല്‍ മാത്യു - ആനീസ് ദമ്പതികളുടെ പുത്രന് രാജ് കരോട്ടുകുന്നേല്‍ (40) അന്തരിച്ചു. സഹോദരി രജനി സുജോ നെടുംചിറ (യു.എസ്.എ).
സംസ്കാരം ഏപ്രില്‍ 13-ന് സൗത്ത് കരോലിനയില്‍ നടത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല