Image

കെ. കോശി (തമ്പിച്ചായന്‍, 87) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

Published on 17 April, 2024
കെ. കോശി (തമ്പിച്ചായന്‍, 87) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ചര്‍ച്ച് ഇടവകാംഗവും തുമ്പമണ്‍ ഇലവുംതിട്ട കൈലാക്കല്‍ ശാന്താഭവനില്‍ കെ. കോശി (തമ്പിച്ചായന്‍, 87) ഏപ്രില്‍ 16-നു ന്യൂയോര്‍ക്കില്‍ അന്തരിച്ചു. 

ഭാര്യ മേരിക്കുട്ടി കോശി കൊട്ടാരക്കര വലിയവിള മേക്കേ പുത്തന്‍വീട് കുടുംബാംഗമാണ്. 

മക്കള്‍: സന്തോഷ് കോശി, ശുഭ. മരുമക്കള്‍: ജോണ്‍ സി. തോമസ്, സരിതാ കോശി. 

പേരക്കുട്ടികള്‍: സാറാ കോശി, ലെഹാ കോശി .

വെയ്ക് സര്‍വീസ്: ഏപ്രില്‍ 18 വൈകുന്നേരം 5 മുതല്‍ 9 വരെ യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (St.Thomas Mar Thoma Church
34 Morris Street, Yonkers, NY) 

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 19 രാവിലെ 8.30-നു യോങ്കേഴ്‌സ് സെന്റ് തോമസ് ചര്‍ച്ചിലും (St.Thomas Mar Thoma Church, Yonkers, NY) തുടര്‍ന്ന് മൗണ്ട് ഹോപ് സെമിത്തേരിയില്‍ അടക്കം. 

Join WhatsApp News
Mathew v. Zacharia, New yorker 2024-04-17 14:30:41
Kosychayan of st.thomas Mar Thoma church, yonkers. A devout pioneer of st.thomas in the presence of GOD.Prayers for comfort to ammamma and the grieving loved ones. MATHEW V zacharia, New yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക