Image

വിഷ്ണു പകല്‍ക്കുറിക്ക്  അവാര്‍ഡ്.

Published on 19 April, 2024
വിഷ്ണു പകല്‍ക്കുറിക്ക്  അവാര്‍ഡ്.

കൊല്ലം നാഷണല്‍ ലിറ്ററേച്ചര്‍ അക്കാദമിയുടെ ഗോള്‍ഡന്‍ ലോട്ടസ് നാഷണല്‍  മലയാളം ലിറ്ററേച്ചര്‍ ബുക്ക് പ്രൈസ്.പ്രവാസിയും യുവ എഴുത്തുകാരനുമായ വിഷ്ണു പകല്‍ക്കുറിക്ക്  'അപഥസഞ്ചാരിയുടെ പുലയാട്ട്' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. മെയ് 26 ന് ന്യൂഡല്‍ഹി ഡോ.ബി.ആര്‍. അംബേദ്കര്‍ ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക