Image

സൂസൻ ഫിലിപ്പ് (81) ന്യൂജേഴ്സിയിൽ അന്തരിച്ചു

Published on 20 April, 2024
സൂസൻ ഫിലിപ്പ് (81) ന്യൂജേഴ്സിയിൽ അന്തരിച്ചു

ന്യൂജേഴ്സി: മാരേട്ട് പാറക്കടവിൽ പരേതനായ പി പി നൈനാൻ്റെ പുത്രിയും വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ
ഫിലിപ്സ് ഫിലിപ്പിന്റെ ഭാര്യയുമായ  സൂസൻ ഫിലിപ്പ് (81) ന്യൂജേഴ്സിയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക