Image

സുരേഷ് ഗോപി ജയിച്ചാലോ? (അമേരിക്കൻ വീക്ഷണം)

Published on 23 April, 2024
സുരേഷ് ഗോപി ജയിച്ചാലോ? (അമേരിക്കൻ വീക്ഷണം)
Join WhatsApp News
ചാണക്യൻ 2024-04-24 01:21:55
സുരേഷ്‌ഗോപി മത്സരിക്കുന്നത് മൂന്നാം സ്ഥാനത്തിന് വേണ്ടിയാണ്. കൊല്ലം കാരൻ കൊല്ലം വിട്ടു കൃപാസനം മാതാവിനെ അവഗണിച്ചു തിരുഃസൂരിലെ ലൂർദ് മാതാവിന് പൂശിയ ചെമ്പ് കിരീടം വച്ചു . അത് മാതാവ് തട്ടി കളഞ്ഞു. ഇനി ഗോപി; ഗോപി വരച്ചാൽ മതി. -ചാണക്യൻ
Sathyan 2024-04-24 03:37:25
ചാണക്യന്റെ പ്രവചനം വെറും ചാണകം ആകുമല്ലോ. തൃശൂരിൽ സുരേഷ് ഗോപി ഏതാണ്ട് മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും!
Jayan varghese 2024-04-25 00:41:32
സമൂഹത്തിനു വേണ്ടി ഏറ്റവും കൂടുതൽ കൊടുക്കുകയും സമൂഹത്തിൽ നിന്ന് ഏറ്റവും കുറച്ചു സ്വീകരിക്കുകയും ചെയ്യുന്ന സാത്വികരായ സാമൂഹ്യ സേവകരുടെ ഒരു കാലം ഉണ്ടാവുമോ സാർ? ഇരുപത്തഞ്ച് കൊല്ലം മുൻപ് അടുപ്പിൽ തീ പുകയാത്ത കുടുംബങ്ങളിൽ നിന്നുള്ള കുറെ മനുഷ്യർ ചില പ്രത്യേക തരം തുണികൾ കൊണ്ടുള്ള കുപ്പായങ്ങൾ തയ്പ്പിച്ചു ധരിച്ചു. ചിലർ കടുംചുവപ്പ് മറ്റുചിലർ പരുക്കൻ ഖദറ്‌. ഇനിയും ചിലർ നീണ്ട വെള്ളക്കുപ്പായങ്ങൾ. ഇത്രയൂം കാലം കൊണ്ട്‌ ഇവരൊക്കെ നാട്ടിലെ പണച്ചാക്കുകളും മാഫിയാ തലവന്മാരുമായി. അരമനകളിൽ പാർക്കുന്നു. ഇറക്കുമതി ചെയ്ത ആസ്ട്രേലിയൻ ആട്ടിൻകരൾ അടിച്ച് ആനന്ദിക്കുന്നു. വിയർക്കാതെ അപ്പം കണ്ടെത്താനുള്ള ഈ എളുപ്പ വഴി നില നിർത്താൻ ദൈവത്തിന്റെ പേരിലും രാജ്യത്തിന്റെ പേരിലും ഏത് വേഷവും കെട്ടി അഭിനയിച്ചു കൊണ്ട് ഇന്നും അവർ പാവങ്ങളെ സേവിച്ചു കൊണ്ടേയിരിക്കുന്നു. ( ഭക്ഷിക്കുക എന്ന അർത്ഥത്തിൽ അല്ല കേട്ടോ? ) Jayan Varghese
നല്ല കത്തോലിക്കൻ 2024-04-25 01:18:12
സുരേഷ് ഗോപി ജയിച്ചില്ല എങ്കിൽ നമ്മുടെ ലൂർദ് മാതാവിന് ശക്തി ഇല്ല എന്ന് തെളിയും. അതുകാരണം എല്ലാ കത്തോലിക്കനും സുരേഷ് ഗോപിക്ക് വോട്ട് ചെയ്യണം - നല്ല കത്തോലിക്കൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക