Image

സി. പോൾ (കുഞ്ഞുമോൻ, 78) അന്തരിച്ചു

Published on 24 April, 2024
സി. പോൾ (കുഞ്ഞുമോൻ, 78) അന്തരിച്ചു

കോട്ടയം :  പള്ളം  ഇടത്തുംപടിക്കൽ നെടുംപറമ്പിൽ  സി. പോൾ ( കുഞ്ഞുമോൻ–78 വയസ്) അന്തരിച്ചു.ഏപ്രില്‍ 23 ബുധനാഴ്ച രാവിലെ  10 മണിക്ക് ഭവന  ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 11 മണിക്ക് പള്ളം സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ  ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും. 

മാങ്ങാനം കുറ്റിശ്ശേരിൽ സരസു ആണ് സഹധർമ്മിണി . ഷീബാ പോൾ  ഷിനു അന്നാ പോൾ എന്നവർ  മക്കളും ഇറഞ്ഞാൽ കുമ്പളശ്ശേരിൽ സാബു ജോൺസൺ(യു.എസ്.എ), കൊല്ലാട് മണയത്ര സുനോജ് .എം. മാത്യ( മണയത്ര ബാങ്കേഴ്സ) എന്നിവർ ജാമാതാക്കളും |
 ഐറിൻ, ഹെൻറി, ദിയ, മിലൻ എന്നിവർ കൊച്ചുമക്കളുമാണ്. 
മാതാപിതാക്കൾ പരേതരായ വി. ടി. ചെറിയാൻ ലിസിയമ്മ (സ്രാമ്പിക്കൽ). 

മൂത്ത സഹോദരി   പരേതയായ  മേരിക്കുട്ടി- (ഭർത്താവ് പരേതനയാ  പോൾ കൊച്ചു പാറാട്ട്, പുതുപ്പള്ളി), സഹോദരങ്ങൾ പരേതരായ കുഞ്ഞുഞ്ഞച്ചൻ, തോമാച്ചൻ, തങ്കച്ചൻ. 
ഇളയ സഹോദരി അമ്മാൾ. 
 പരേതനായ സണ്ണി കോശി ജോൺ(ഗോമടത്തു) മാവേലിക്കര സഹോദരി ഭർത്താവാണ്. 

ഷീലാ, സുമ, ജയ, റോയി, സാബു(ലേറ്റ്) ഷാക്കിർ ജേക്കബ്, ഷബീന (ലേറ്റ്) , ഷാജി ജേക്കബ്, സലിം,ജേക്കബ്, മീനു എലിസബത്ത്, മനോജ് എബ്രഹാം  ബിന്ദു, സിന്ധു, ദിലീപ് കോശി, സുദീപ് കോശി  എന്നിവർ സഹോദര - സഹോദരിമാരുടെ മക്കളുമാണ്. 

livestream: https://www.youtube.com/live/NRNT9QL2LGY?si=_5BpdWiXavcrkFSG 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക