Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഫാമിലി നൈറ്റ് പ്രത്യേക പരിപാടി കൈരളി ടിവിയില്‍ 

Published on 24 April, 2024
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഫാമിലി നൈറ്റ് പ്രത്യേക പരിപാടി കൈരളി ടിവിയില്‍ 

50 വര്‍ഷം പിന്നിടുന്ന വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സംഘടനായ വെറ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക ആഘോഷങ്ങളുടെ തുടക്കമായ ഫാമിലി നൈറ്റ് പ്രോഗ്രാമിന്റെ സ്‌പെഷ്യല്‍ പ്രോഗ്രാം കൈരളിടിവിയില്‍ ശനിയാഴ്ച 4 പിഎം നും ഞായര്‍ 7 .30 പിഎം നും (ന്യൂയോര്‍ക് ടൈം ) പ്രേക്ഷേപണം ചെയ്യുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് കാടാപുറം ജേക്കബ് മാനുവല്‍ +1 (516) 418-8406

 

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഫാമിലി നൈറ്റ് പ്രത്യേക പരിപാടി കൈരളി ടിവിയില്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക