വെള്ളിയാഴ്ച്ച വൈകുന്നേരം കളിക്കുന്നതിനിടെയാണ് സംഭവം.
അധ്യാപകരായ അച്ഛനും അമ്മയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായും വോട്ട് ചെയ്യാനും പോയപ്പോഴുമായിരുന്നു അപകടം. ഗുരുതരമായ നിലയില്‍ പരിക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്തിട്ടുണ്ട്.