Image

മാന്തുരുത്തില്‍ ഡെയ്‌സി ആന്റണി (80) അന്തരിച്ചു

Published on 27 April, 2024
മാന്തുരുത്തില്‍ ഡെയ്‌സി ആന്റണി (80) അന്തരിച്ചു

കൈപ്പുഴ:  മാന്തുരുത്തില്‍ ഡെയ്‌സി ആന്റണി (80) അന്തരിച്ചു.  സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം നാലിന്  കൈപ്പുഴ  സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത ചിങ്ങവനം കൈതാരത്ത്  പരേതനായ ഡോ. സക്കറിയായുടെ മകളാണ.്

ഭര്‍ത്താവ് എം.സി. ആന്റണി( റിട്ട. ഹെഡ്മാസ്റ്റര്‍  സെന്റ് മാത്യുസ്  എല്‍പിഎസ് കൈപ്പുഴ.  മക്കള്‍:  ജസീന സാബു( ടീച്ചര്‍ സെന്റ് മേരീസ് എച്ച്എസ്എസ് കിടങ്ങൂര്‍), പരേതയായ സെമീന സജി( ടീച്ചര്‍ സെന്റ് തോമസ് കല്ലറ), ബൈജുമോന്‍ ആന്റണി(മാഞ്ചസ്റ്റര്‍യുകെ).

മരുമക്കള്‍:  പരേതനായ സാബു ജോണ്‍ പ്ലാത്തോട്ടത്തില്‍ കിടങ്ങൂര്‍, സജി ജയിംസ് മറ്റത്തില്‍ പുന്നത്തുറ (ഫ്‌ളോറിഡ), റീനമോള്‍ തോമസ് കട്ടപ്പുറത്ത്  ചാമക്കാല (മാഞ്ചസ്റ്റര്‍ യുകെ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക